ഒ​രു മാ​സ​ത്തെ ശ​ന്പ​ളം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക്
Saturday, August 17, 2019 12:38 AM IST
കോ​ഡൂ​ര്‌: സ​ര്‌​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡന്‍റിന്‍റെ ഹോ​ണ​റേ​റി​യ​വും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ സി​റ്റിം​ഗ് ഫീ​സും ജീ​വ​ന​ക്കാ​രു​ടെ ഒ​രു​മാ​സ​ത്തെ ശ​ന്പ​ള​വും ഉ​ള്‌​പ്പെ​ടെ 14,00,000 മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‌​കാ​ന്‌ തീ​രു​മാ​നി​ച്ചു. 31 ന് ​ബാ​ങ്ക് ഹെ​ഡ് ഒാ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് തു​ക കൈ​മാ​റും.