രാ​ജ​വെ​ന്പാ​ല​യെ പി​ടി​കൂ​ടി
Thursday, October 17, 2019 11:55 PM IST
എ​ട​ക്ക​ര: മ​രു​ത പ​ര​ലു​ണ്ട ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്നും രാ​ജ​വെ​ന്പാ​ല​യെ പി​ടി​കൂ​ടി. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് നാ​ലി​നാ​ണ് പാ​ന്പി​നെ ക​ണ്ട​ത്. വീ​ടു​ക​ൾ​ക്ക​ടു​ത്തേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്ന പാ​ന്പി​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ആ​ട്ടി​യ​ക​റ്റി​യ​തോ​ടെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ക​മു​കി​ൻ​തോ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു.

വി​വ​ര​മ​റി​ഞ്ഞ​ത്തെി​യ വ​ഴി​ക്ക​ട​വ് പൂ​വ​ത്തി​പ്പൊ​യി​ലി​ലെ പി​ലാ​ത്തോ​ട​ൻ മു​ജീ​ബ് റ​ഹാ​മാ​നാ​ണ് പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്. പ​തി​മൂ​ന്ന​ടി​യോ​ളം നീ​ള​മു​ള്ള പാ​ന്പി​നെ പി​ന്നീ​ട് വ​ന​ത്തി​ൽ വി​ട്ട​ു .