ഇ​എംഎ​സ് ആ​ശു​പ​ത്രി​ക്കു എ​ൻ​എ​ബി​എ​ൽ, ഐ​സി​എം​ആ​ർ അം​ഗീ​കാ​രം
Wednesday, July 15, 2020 11:30 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡുമായി ബ​ന്ധ​പ്പെ​ട്ട് സ്ര​വം പ​രി​ശോ​ധി​ച്ചു റി​പ്പോ​ർ​ട്ട് ന​ൽ​കാന്‌ പെ​രി​ന്ത​ൽ​മ​ണ്ണ ഇ​എംഎ​സ് ആ​ശു​പ​ത്രി​ക്കു എ​ൻ​എ​ബി​എ​ൽ അം​ഗീ​കാ​രം ല​ഭി​ച്ചു. ഇ​തി​നെ തു​ട​ർ​ന്ന് ഐ​സി​എം​ആ​ർ അം​ഗീ​കാ​ര​വും ല​ഭ്യ​മാ​യി. പു​തു​താ​യി ആ​രം​ഭി​ച്ച മോ​ളി​ക്യുലാ​ർ ലാ​ബി​നാ​ണ് മേ​ൽ​പ്പ​റ​ഞ്ഞ ടെ​സ്റ്റു​ക​ൾ​ക്കു അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ഇ​തി​നു പു​റ​മെ എ​ച്ച് വ​ണ്‍എ​ൻ വ​ണ്‍, എ​ച്ച്സി​വി ടെ​സ്റ്റു​ക​ൾ​ക്കും അം​ഗീ​കാ​രം ല​ഭി​ച്ചു.

രാ​ഹു​ൽ​ഗാ​ന്ധി ടിവി ന​ൽ​കി

പൂ​ക്കോ​ട്ടും​പാ​ടം :ചെ​ട്ടി​പ്പാ​ട​ത്തും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ സ്നേ​ഹ സ​മ്മാ​നം. ഓ​ണ്‍​ലൈ​നാ​യി പ​ഠ​നം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത ചെ​ട്ടി​പ്പാ​ടം കേ​ശ​വ​പു​ര​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വ​യ​നാ​ട് എം​പി രാ​ഹു​ൽ ഗാ​ന്ധി ടെ​ലി​വി​ഷ​ൻ എ​ത്തി​ച്ചു. കെ​പി​സി​സി സം​സ്കാ​രി​ക സാ​ഹി​തി ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു .
മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കേ​ന്പി​ൽ ര​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​വി സ​ന​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .കെ.​എം സു​ബൈ​ർ, സ​ലാം ചി​ന​ക്ക​ൽ, ശി​വ​ദാ​സ​ൻ ഉ​ള്ളാ​ട് ര​ത്നാ ഗോ​പി, ബേ​ബി വി​നോ​ദി​നി .സു​ധാ​മ​ണി പാ​റ​ക്ക​ൽ, സ​നീ​ത്, രാ​ധാ​കൃ​ഷ്ണ​ൻ വെ​ട്ട​ഞ്ചീ​രി എ​ന്നി​വ​ർ പ്രസംഗി​ച്ചു .