റേ​ഷ​ൻ വി​ത​ര​ണം നീ​ട്ടി
Thursday, July 30, 2020 11:07 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ജൂ​ലൈ മാ​സ​ത്തെ റേ​ഷ​ൻ വി​ത​ര​ണം ഓ​ഗ​സ്റ്റ് മൂ​ന്ന് വ​രെ നീ​ട്ടി​യ​താ​യി ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. റേ​ഷ​ൻ വി​ഹി​തം കൈ​പ്പ​റ്റാ​ത്ത​വ​ർ റേ​ഷ​ൻ ക​ട​ക​ളി​ൽ നി​ന്ന് വി​ഹി​തം വാ​ങ്ങ​ണം.