വെ​ള്ള​ക്കെ​ട്ടി​ന് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​രം
Sunday, August 9, 2020 11:45 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ചെ​ര​ക്കാ​പ​റ​ന്പ് പീ​ടി​ക​പ്പ​ടി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ന് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​രം.​വ​ർ​ഷ​ങ്ങ​ളാ​യി ചെ​റി​യ മ​ഴ പെ​യ്താ​ൽ ത​ന്നെ ഗ​താ​ഗ​തം ദു​സ​ഹ​മാക്കുന്ന​താ​ണ് ചെ​ര​ക്കാ​പ​റ​ന്പ് പീ​ടി​ക​പ്പ​ടി​യി​ലെ വെ​ള്ള​ക്കെ​ട്ട്
പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ പ​രി​ഹാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ൽ​ക്കാ​ലി​ക ശ്ര​മ​ങ്ങ​ൾ ന​ട​ത്തി. റോ​ഡി​ന്‍റെ സൈ​ഡി​ലൂ​ടെ വെ​ള്ളം ഒ​ഴു​ക്കി ഒ​ഴു​കി​പ്പോ​കാ​ൻ ചാ​ലു​കീ​റി ആ​ണ് താ​ൽ​കാ​ലി​ക​മാ​യി വെ​ള്ള​ക്കെ​ട്ട് നീ​ക്കം ചെ​യ്ത​ത്. പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ളാ​യ ഹ​നീ​ഫ ഇ​യ്യം മ​ട​ക്ക​ൽ, ഷാ​ഫി പ​ള്ളി​പ്പു​റം കു​റ്റി​പ​റ​ന്പ​ൻ ഇ​ബ്രാ​ഹീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം ന​ട​ന്ന​ത്. കൂടാതെ പൂ​ന്തോ​ട്ടവും നി​ർ​മി​ച്ചു.