320 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ
Monday, November 23, 2020 12:48 AM IST
മ​ല​പ്പു​റം: ചാ​പ്പ​ന​ങ്ങാ​ടി​യി​ൽ​വ​ച്ച് 320 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ. കൊ​ണ്ടോ​ട്ടി കൊ​ടി​കു​ത്തി​പ​റ​ന്പ് മാ​ങ്ങോ​ട്ടി​രി ബാ​വു എ​ന്ന മു​ഹ​മ്മ​ദ് ഷ​രീ​ഫി​നെ(27)​യാ​ണ് നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി പി.​പി.​ഷം​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ആ​ന്‍റി​നാ​ർ​ക്കോ​ട്ടി​ക്ക് സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്.
വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നെ​ടു​ന്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ട് പ​രി​സ​ര​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ക​രി​പ്പൂ​ർ പു​ളി​യം പ​റ​ന്പ് ക​ല്ല​ൻ​ക​ണ്ടി റ​ഫീ​ഖ് (30), കൊ​ണ്ടോ​ട്ടി അ​ന്തി​യൂ​ർ​കു​ന്ന് കു​ന്നേ​ക്കാ​ട്ട് തെ​ഞ്ചേ​രി കു​ത്ത് മു​ഹ​മ്മ​ദ് മു​ജീ​ബ് റ​ഹ്മാ​ൻ, കൊ​ണ്ടോ​ട്ടി അ​ന്തി​യൂ​ർ​കു​ന്ന് മ​മ്മി​നി​പ്പാ​ട്ട് കു​ഞ്ഞി​പ്പ എ​ന്ന ന​സീ​ർ എ​ന്നി​വ​രെ ഒ​രാ​ഴ്ച മു​ൻ​പ് പി​ടി​കൂ​ടി​യി​രു​ന്നു.
ഇ​തോ​ടെ ഈ ​കേ​സി​ൽ പി​ടി​യി​ലാ​യ ആ​ളു​ക​ളു​ടെ എ​ണ്ണം 14 ആ​യി. ഇ​വ​ർ റി​മാ​ൻ​ഡി​ലാ​ണ്. ആ​ന്ധ്ര​യി​ൽ നി​ന്നും ഉ​ള്ളി വ​ണ്ടി​യി​ൽ ക​ട​ത്തി​കൊ​ണ്ടു വ​ന്ന ക​ഞ്ചാ​വാ​ണ് അ​ന്ന് പി​ടി​കൂ​ടി​യ​ത്.
ആ​ന്ധ്ര​യി​ൽ നി​ന്നും ക​ഞ്ചാ​വ് കൊ​ണ്ടു​വ​രു​ന്ന​തി​ന് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ക​യും സം​ഭ​വ​ദി​വ​സം സ്ഥ​ല​ത്തു നി​ന്നും ര​ക്ഷ​പ്പെ​ട്ട മൂ​ന്നു പ്ര​തി​ക​ളെ പോ​ലീ​സി​ന്‍റെ കൈ​ളി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി ഒ​ളി​വി​ൽ താ​മ​സി​ക്കാ​ൻ ഉ​ള്ള സ​ഹാ​യം ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​യാ​ൾ മു​ൻ​പും ആ​ന്ധ്ര​യി​ൽ നി​ന്നും ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. അ​വി​ടെ കി​ലോ​ക്ക് 1500 രൂ​പ വ​രു​ന്ന ക​ഞ്ചാ​വ് കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​തോ​ടെ 50000 രൂ​പ വ​രെ​യാ​കും. ഇ​നി​യും ഈ ​കേ​സി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ണ്ട്.
ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ പ്ര​തി​ക​ൾ​ക്ക് ക​ഞ്ചാ​വു ക​ട​ത്തി​കൊ​ണ്ടു​വ​രു​ന്ന​തി​ന് സാ​ന്പ​ത്തി​ക​മാ​യും മ​റ്റും സ​ഹാ​യം ചെ​യ്ത പ്ര​തി​ക​ളെ കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ​ക്കു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.
മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.​അ​ബ്ദു​ൾ ക​രീ​മി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​പ്പു​റം നാ​ർ​ക്കോ​ട്ടി​ക്ക് സെ​ൽ ഡി​വൈ​എ​സ്പി പി.​പി.​ഷം​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം എ​സ്ഐ സം​ഗീ​ത് പൂ​ന​ത്തി​ൽ, ജി​ല്ലാ​ആ​ന്‍റി​നാ​ർ​ക്കോ​ട്ടി​ക്ക് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൾ അ​സീ​സ്, സ​ത്യ​നാ​ഥ​ൻ മ​നാ​ട്ട്, ശ​ശി കു​ണ്ട​റ​ക്കാ​ട്, ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​രാ​ത്ത്, പി.​സ​ഞ്ജീ​വ്, സി​യാ​ദ് കോ​ട്ടാ​ല എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.