കെ.​എം. മാ​ണി​യു​ടെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു
Saturday, April 10, 2021 12:55 AM IST
കു​റ്റ്യാ​ടി: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം നേ​താ​വും മു​ൻ ധ​ന​കാ​ര്യ മ​ന്ത്രി​യു​മാ​യ കെ.​എം. മാ​ണി​യു​ടെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​കം നാ​ദാ​പു​രം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു. ജി​ല്ല സെ​ക്ര​ട്ടി ബോ​ബി മൂ​ക്ക​ൻ​തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം റോ​ബി​റ്റ് പു​തു​കു​ള​ങ്ങ​ര, യൂ​ത്ത് ഫ്ര​ണ്ട്-​എം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ബി വാ​ത​പ​ള്ളി​ൽ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ.​സി. സെ​ബാ​സ്റ്റ്യ​ൻ, മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡെ​ന്നീ​സ് പെ​രു​വേ​ലി​ൽ, കെ​ടി​യു​സി കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജ​ൻ പാ​റ​മേ​ൽ, കേ​ര​ള കോ​ൺ​ഗ്ര​സ് കാ​വി​ലും​പാ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ക​ട​ത്ത​ല്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു.