"വി​മു​ക്തി' പോ​സ്റ്റ​ർ മ​ത്സ​രം: സ​മ്മാ​ന​ദാ​നം ന​ട​ത്തി
Wednesday, September 22, 2021 1:16 AM IST
തി​രു​വ​മ്പാ​ടി: ഭൗ​മ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത​ല പോ​സ്റ്റ​ർ മ​ത്സ​രം 'വി​മു​ക്തി' സ​മ്മാ​ന​ർ​ഹ​യാ​യ പു​ല്ലൂ​രാം​പാ​റ സെ​ൻ​റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി ഷാ​നാ ഷി​ജു​വി​ന് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ കെ ​ഷാ​ജി​യും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ ​ജെ ആ​ൻ​റ​ണി​യും ചേ​ർ​ന്ന് സ​മ്മാ​ന​ദാ​നം നി​ർ​വ്വ​വ​ഹി​ക്കു​ന്നു.
ച​ട​ങ്ങി​ൽ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ​മാ​രാ​യ എം. ​അ​നി​ൽ​കു​മാ​ർ, പ്രി​യ​ര​ഞ്ജ​ൻ ദാ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി. സു​ജി​ൽ എ​സ് റൗ​ഫ്, ​വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ആ​ർ. ആ​ർ. ബി​നി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യ റെ​ജീ​ന ജോ​സ​ഫ്, പി.വി. സി​ന്ധു കു​മാ​രി, വി​നോ​ദ് തോ​മ​സ്, അ​ജി​ത് സ്റ്റാ​ൻ​ലി, ഹെ​ക്‌​സീ​ന ജേ​ക്ക​ബ്, ബെ​റ്റ്സി എ​സ്. ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.