കൂ​രാ​ച്ചു​ണ്ടി​ൽ ആ​ക്്ഷൻ ക​മ്മ​ിറ്റി രൂ​പീ​ക​രി​ച്ചു
Wednesday, May 25, 2022 12:14 AM IST
കൂ​രാ​ച്ചു​ണ്ട്: മാ​ണ്ഡ്യ​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട വ​ട്ട​ച്ചി​റ ഉ​ള്ളി​ക്കാം​കു​ഴി​യി​ൽ ജം​ഷി​ദി​ന്‍റെ മ​ര​ണ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൂ​രാ​ച്ചു​ണ്ട് സി​പി​എം.​ലോ​ക്ക​ൽ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ക്ഷ​ൻ ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു.
​യോ​ഗം വി.​ജെ. സ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​എ.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കെ.​ജി.​അ​രു​ൺ , ജോ​സ​ഫ് വെ​ട്ടു​ക​ല്ലേ​ൽ, വി.​കെ ഹ​സീ​ന, വി​ജ​യ​ൻ കി​ഴ​ക്ക​യി​ൽ​മീ​ത്ത​ൽ, വി​ത്സ​ൻ പാ​ത്തി​ച്ചാ​ലി​ൽ, ഇ.​ടി.​നാ​രാ​യ​ണ​ൻ, സി.​എ.​തോ​മ​സ്കു​ട്ടി, അ​ശോ​ക​ൻ കു​റ​ങ്ങോ​ട്ട്, രാ​ജ​ൻ ഉ​റു​മ്പി​ൽ, എ.​കെ. പ്രേ​മ​ൻ, ജ​ലീ​ൽ കു​ന്നും​പു​റ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ക്ഷ​ൻ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി കെ.​ജി.​അ​രു​ൺ (ക​ൺ​വീ​ന​ർ) ജ​ലീ​ൽ കു​ന്നും​പു​റ​ത്ത് (ചെ​യ​ർ​മാ​ൻ) വി​ത്സ​ൻ പാ​ത്തി​ച്ചാ​ലി​ൽ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.