ന​മ്മെ ഭ​രി​ക്കു​ന്ന​ത് പ​രാ​ജ​യ​പ്പെ​ട്ട സ​ര്‍​ക്കാ​രു​ക​ള്‍: കെ.​സി. ജോ​സ​ഫ്
Sunday, April 14, 2024 5:35 AM IST
പേ​രാ​മ്പ്ര: എ​ല്ലാ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ​യും സ്വാ​ധീ​നി​ച്ച് രാ​ജ്യ​ത്തെ അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ബി​ജെ​പി​ക്ക് തി​രി​ച്ച​ടി ന​ല്‍​കാ​നു​ള്ള അ​വ​സാ​ന​ത്തെ അ​വ​സ​ര​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് മു​ന്‍ മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ കെ.​സി. ജോ​സ​ഫ് പ​റ​ഞ്ഞു.

ചെ​റി​യ​കു​മ്പ​ള​ത്ത് യു​ഡി​എ​ഫ് വ​ട​ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം​ത​ല പ​ര്യ​ട​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ര​ണ​ഘ​ട​ന അ​ട്ടി​മ​റി​ക്കാ​നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​മം.

അ​തി​നാ​യി വ​ര്‍​ഗീ​യ​ത ആ​ളി​ക്ക​ത്തി​ക്കു​ന്നു. മ​തേ​ത​ര സം​ഘ​ട​ന​ക​ളെ അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്നു. രാ​ജ്യം നി​ല​നി​ല്‍​ക്ക​ണ​മെ​ങ്കി​ലും ബി​ജെ​പി പ​രാ​ജ​യ​പ്പെ​ട​ണം. അ​തി​നു​ള്ള ലാ​സ്റ്റ് ബ​സാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്. ഈ ​ബ​സും വി​ട്ടു​പോ​യാ​ല്‍ രാ​ജ്യ​ത്തി​ന്‍റെ വീ​ണ്ടെ​ടു​പ്പ് പ്ര​യാ​സ​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​രാ​ജ​യ​പ്പെ​ട്ട ര​ണ്ടു സ​ര്‍​ക്കാ​രു​ക​ളാ​ണ് ന​മ്മ​ളെ ന​യി​ക്കു​ന്ന​ത്. ഒ​ന്ന് കേ​ന്ദ്ര​ത്തി​ലും മ​റ്റൊ​ന്ന് കേ​ര​ള​ത്തി​ലും. അ​തീ​വ ഗു​രു​ത​ര​മാ​ണ് സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക സ്ഥി​തി. സാ​മൂ​ഹ്യ പെ​ന്‍​ഷ​ന്‍ കു​ടി​ശി​ക​യാ​യി​ട്ട് എ​ട്ടു മാ​സ​ത്തോ​ട​ടു​ക്കു​ന്നു. എ​ന്നാ​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ആ​ര്‍​ഭാ​ട​ത്തി​ന് ഒ​രു കു​റ​വു​മി​ല്ല. അ​തി​നു​ള്ള മ​റു​പ​ടി ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​ല്‍​ക​ണ​മെ​ന്നും കെ.​സി. ജോ​സ​ഫ് പ​റ​ഞ്ഞു.

ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ആ​നേ​രി ന​സീ​ർ അ​ധ്യ​ക്ഷ​നാ​യി. കെ. ​ബാ​ല​നാ​രാ​യ​ണ​ൻ, അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ൽ, സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട്, കെ.​എ. ജോ​സ് കു​ട്ടി, ആ​ർ.​കെ. മു​നീ​ർ, ഇ. ​അ​ശോ​ക​ൻ, എ​സ്.​പി. കു​ഞ്ഞ​മ്മ​ദ്, സി.​പി.​എ. അ​സീ​സ്,

രാ​ജ​ൻ മ​രു​തേ​രി, രാ​ജീ​വ് തോ​മ​സ്, രാ​ജ​ൻ വ​ർ​ക്കി, കെ. ​മ​ധു​കൃ​ഷ്ണ​ൻ, മു​നീ​ർ എ​ര​വ​ത്ത്, പി.​കെ. രാ​ഗേ​ഷ്, ടി.​കെ.​എ. ല​ത്തീ​ഫ്, ജി​തേ​ഷ് മു​തു​കാ​ട്, ഉ​ബൈ​ദ് വാ​ഴ​യി​ൽ, വി.​പി. ഇ​ബ്രാ​ഹിം, സി.​എ​ച്ച്. ഇ​ബ്രാ​ഹിം​കു​ട്ടി, മ​നോ​ജ് എ​ടാ​ണി,

കെ.​എം. സു​രേ​ഷ് ബാ​ബു, ടി.​പി. ച​ന്ദ്ര​ൻ, ഇ.​വി. രാ​മ​ച​ന്ദ്ര​ൻ, കെ.​കെ. വി​നോ​ദ​ൻ, ക​ല്ലൂ​ർ മു​ഹ​മ്മ​ദ​ലി, എം.​കെ.​സി. കു​ട്ട്യാ​ലി, പാ​ള​യാ​ട്ട് ബ​ഷീ​ർ, വി.​ടി. സൂ​ര​ജ്, എ​സ്. സു​ന​ന്ദ്, പി.​സി. മു​ഹ​മ്മ​ദ് സി​റാ​ജ്, അ​ർ​ജു​ൻ ക​റ്റ​യാ​ട്ട്, സാ​യൂ​ജ് അ​മ്പ​ല​ക്ക​ണ്ടി, ശി​ഹാ​ബ് ക​ന്നാ​ട്ടി, എ​ൻ.​പി. വി​ജ​യ​ൻ, പു​തു​ക്കു​ടി അ​ബ്ദു​റ​ഹ്മാ​ൻ, സ​ത്യ​ൻ ക​ല്ലൂ​ർ, ഇ.​പി. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.