കോ​ഴിക്കോ​ട്: സ​രോ​വ​രം, കോ​ട്ടൂ​ളി മേ​ഖ​ല​യി​ലെ ത​ണ്ണീ​ര്‍​ത്ത​ട ക​യ്യേ​റ്റ​ത്തി​ല്‍ നൂ​റോ​ളം വീ​ടു​ക​ള്‍ വെ​ള്ള​ക്കെ​ട്ട് ഭീ​തി​യി​ല്‍. സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ ത​ണ്ണീ​ര്‍​ത്ത​ടം മ​ണ്ണി​ട്ട് നി​ക​ത്തി​യ​തോ​ടെ മ​ഴ പെ​യ്താ​ല്‍ വെ​ള്ളം വീ​ടു​ക​ളി​ലേ​ക്ക് ക​യ​റു​ക​യാ​ണ്.

കി​ട​പ്പു​രോ​ഗി​ക​ളും പ്രാ​യ​മാ​യ​വ​രു​മു​ള്‍​പ്പെ​ടെ ഭീ​തി​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്.​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ ത​ണ്ണീ​ര്‍​ത്ത​ടം ക​യ്യേ​റി​യ​തി​നെ​തി​രെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചെ​ങ്കി​ലും അ​ധി​കാ​രി​ക​ള്‍ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ല.

സം​ഭ​വ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​റോ​ട് മ​നു​ഷ്യ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.