താ​മ​ര​ശേ​രി: ദേ​ശീ​യ​പാ​ത​യി​ല്‍ കൈ​ത​പ്പൊ​യി​ലി​ല്‍ കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. ക​ന്നൂ​ട്ടി​പ്പാ​റ പെ​രി​ങ്ങോ​ട് മാ​നു എ​ന്ന കൃ​ഷ്ണ​ൻ​കു​ട്ടി (55) ആ​ണ് മ​രി​ച്ച​ത്.

നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ കൃ​ഷ്ണ​ൻ​കു​ട്ടി ബൈ​ക്കി​ൽ സു​ഹൃ​ത്തി​നൊ​പ്പം വ​യ​നാ​ട്ടി​ലേ​ക്ക് ജോ​ലി​ക്ക് പോ​ക​വെ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​പ​ക​ടം. കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് തോ​ട്ടി​ലേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ചി​ങ്ങ​നാം​പൊ​യി​ൽ കൂ​മ്പാ​റ​യി​ൽ മു​ഹ​മ്മ​ദ​ലി​യെ പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ജ​യ​കു​മാ​രി​യാ​ണ് കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ. മ​ക്ക​ൾ: ഷാ​നി, ശാ​ഖി. മ​രു​മ​ക​ൻ: നി​ധി​ൻ അ​ടി​വാ​രം. പി​താ​വ്: പ​രേ​ത​നാ​യ ക​ണ്ട​ൻ. മാ​താ​വ്: ഉ​പ്പാ​യി.