കോ​ഴി​ക്കോ​ട്: എം​വി​ആ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ പെ​രി​റ്റോ​ണി​യ​ൽ മാ​ലി​ഗ്ന​ൻ​സി അ​പ്‌​ഡേ​റ്റ് ‘എം​വി​ആ​ർ കാ​ൻ​കോ​ൺ' രാ​ജ്യാ​ന്ത​ര സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം. രാ​വി​ലെ 8.30ന് ​കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ വ​യ​റി​ലെ അ​റ​യ്ക്കു​ള്ളി​ലെ ദൃ​ശ്യ​മാ​യ മു​ഴ​ക​ൾ നീ​ക്കം ചെ​യ്യു​ന്ന ശ​സ്ത്ര​ക്രി​യ​യാ​യ സൈ​റ്റോ​റെ​ഡ​ക്ടീ​വി​നെ കു​റി​ച്ചു​ള്ള വീ​ഡി​യോ ശി​ല്​പ​ശാ​ല​യോ​ടെ​യാ​ണ് സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​കു​ന്ന​ത്.

നാ​ളെ​യും ആ​റ്, ഏ​ഴ് തി​യ​തി​ക​ളി​ലാ​യും ഹോ​ട്ട​ൽ ടി​യാ​ര​യി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ കോ​ൺ​ഫ​റ​ൻ​സ് ന​ട​ക്കും. ദി​വ​സ​വും വൈ​കു​ന്നേ​രം 6.30 വ​രെ​യാ​ണ് സ​മ്മേ​ള​നം. ആ​ധു​നി​ക ശ​സ്ത്ര​ക്രി​യാ സാ​ങ്കേ​തി​ക വി​ദ്യ​ക​ളെ​ക്കു​റി​ച്ചും ചി​കി​ത്സ​ക​ളെ​ക്കു​റി​ച്ചും സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യും.

കാ​ൻ​സ​ർ പ​രി​ച​ര​ണം , ഗ​വേ​ഷ​ണ മേ​ഖ​ല​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​വി​ധ സെ​ഷ​നു​ക​ളി​ൽ ച​ർ​ച്ച​ക​ളു​ണ്ടാ​കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഡോ. ​നാ​രാ​യ​ണ​ൻ​കു​ട്ടി വാ​ര്യ​ർ, സെ​ക്ര​ട്ട​റി ഡോ.​ദീ​പ​ക് ദാ​മോ​ദ​ര​ൻ, എം​വി​ആ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ സി.​ഇ.​ഒ ഡോ.​എ​ൻ.​കെ മു​ഹ​മ്മ​ദ് ബ​ഷീ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.