പി.​കെ. ഗോ​വി​ന്ദ​ൻ അനുസ്മരണം
Saturday, August 24, 2019 12:56 AM IST
പേ​രാ​മ്പ്ര: കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യി​രു​ന്ന പി.​കെ. ഗോ​വി​ന്ദ​ന്‍റെ 24-ാം ച​ര​മ​വാ​ർ​ഷി​കം പേ​രാ​മ്പ്ര ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ച​രി​ച്ചു. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ. ​ബാ​ല​നാ​രാ​യ​ണ​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ മ​രു​തേ​രി, യൂ​ത്ത് കോ​ൺ​ഗ്ര​സ് വ​ട​ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ഗേ​ഷ്, കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി.​ജെ. തോ​മ​സ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബാ​ബു ത​ത്ത​ക്കാ​ട​ൻ, പി.​എം. പ്ര​കാ​ശ​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ ഇ.​പി. മു​ഹ​മ്മ​ദ്, കെ.​സി. ര​വീ​ന്ദ്ര​ൻ, രാ​ജ​ൻ കെ. ​പു​തി​യേ​ട​ത്ത്, പ്ര​കാ​ശ​ൻ ക​ന്നാ​ട്ടി, പി.​എ​സ്. സു​നി​ൽ​കു​മാ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. സു​ന​ന്ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് പു​റ്റം​പൊ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.