വാ​ള​യാ​ർ നീ​തി​യാ​ത്ര: ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി
Monday, December 9, 2019 12:29 AM IST
മേ​പ്പ​യ്യൂ​ർ: ജ​സ്റ്റി​സ് ഫോ​ർ വാ​ള​യാ​ർ കി​ഡ്സ് ഫോ​റ​ത്തി​ന്‍റെ​നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന 'വാ​ള​യാ​ർ നീ​തി​യാ​ത്ര' വി​ജ​യി​പ്പി​ക്കു​വാ​നാ​യി ജി​ല്ല ത​ല ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. വാ​ള​യാ​റിലെ ദ​ളി​ത് സ​ഹോ​ദ​രി​മാ​ർ​ക്ക് നീ​തി ഉ​റ​പ്പു​വ​രു​ത്തു​ക, കേ​സ് അ​ട്ടി​മ​റി​യ്ക്കാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​കാ​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ൾ കൈ​കൊ​ള്ളു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് 22-വ​രെ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​യ്ക്ക് ആ​ണ് ജ​ന​കീ​യ പ​ദ​യാ​ത്ര ന​ട​ത്തു​ന്ന​ത്.​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ജി​ല്ല​യി​ലെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു.