നെ​ഹ്‌​റു​വി​ന്‍റെ 56-ാം ച​ര​മ​വാ​ര്‍​ഷി​ക​ദി​നം ആ​ചരിച്ചു
Wednesday, May 27, 2020 11:31 PM IST
കോ​ഴി​ക്കോ​ട്: ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു​വി​ന്‍റെ 56-ാം ച​ര​മ​വാ​ര്‍​ഷി​ക​ദി​നം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​സി​സി ഓ​ഫീ​സി​ല്‍ ന​ട​ന്നു. പു​ഷ്പാ​ര്‍​ച്ച​ന​യും അ​നു​സ്മ​ര​ണ ച​ട​ങ്ങും കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
നെ​ഹ്‌​റു​വി​ന്‍റെ ജ​നാ​ധി​പ​ത്യ മ​തേ​ത​ര​ത്വ കാ​ഴ്ച്ച​പാ​ടു​ക​ളും വി​ക​സ​നോ​ന്മു​ഖ സമീപനവും രാ​ജ്യ​ത്തി​ന്‍റെ ദി​ശ നി​ര്‍​ണ​യി​ക്കു​ന്ന​തി​ല്‍ അ​തി​നി​ര്‍​ണാ​യ​ക പ​ങ്കാ​ളി​ത്ത​മാ​ണ് വ​ഹി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കെ.​പി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍, പി.​എം. അ​ബ്ദു​റ​ഹി​മാ​ന്‍, ഷെ​റി​ല്‍​ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ജ​വ​ഹ​ർ​ലാ​ൽ നെ​ഹ​റു​വി​ന്‍റെ 56-ാം ച​ര​മ വാ​ർ​ഷി​ക അ​നു​സ്മ​ര​ണം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​നീ​ർ എ​ര​വ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ മ​രു​തേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബാ​ബു ത​ത്ത​ക്കാ​ട​ൻ, പ്ര​ദീ​ഷ് ന​ടു​ക്ക​ണ്ടി, ഷാ​ജു പൊ​ൻപ​റ, പി.​സി. കു​ഞ്ഞ​മ്മ​ത്, വി.​വി. ദി​നേ​ശ​ൻ, റ​ഫീ​ഖ് ക​ല്ലോ​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.