മു​ച്ച​ക്ര വാ​ഹ​നം വി​ത​ര​ണം ചെ​യ്തു
Tuesday, June 2, 2020 11:11 PM IST
ച​ക്കി​ട്ട​പാ​റ: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 2019 -20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​ക​ലാം​ഗ​ർ​ക്ക് മു​ച്ച​ക്ര​വാ​ഹ​നം ന​ൽ​കു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ് മം​ഗ​ല​പ്പ​ള്ളി, ബെ​ന്നി ച​ന്ദ്ര​ൻ കു​ന്നേ​ൽ എ​ന്നി​വ​ർ​ക്ക് വാ​ഹ​നം വി​ത​ര​ണം ചെ​യ്തു. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ഷീ​ന പു​രു​ഷു, മെം​ബ​ർ​മാ​രാ​യ ഷീ​ന റോ​ബി​ൻ, ജ​യേ​ഷ് മു​തു​കാ​ട്, സെ​ക്ര​ട്ട​റി അ​നീ​ഷ് അ​ര​വി​ന്ദ്, ഐ​സി​ഡി​സി സൂ​പ്പ​ർ വൈ​സ​ർ ആ​രി​ഫ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ഷീ​ന നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.