കോ​ളേ​രി​യി​ൽ പേ​പ്പ​ട്ടി ശ​ല്യം വ​ർ​ധി​ച്ചു
Sunday, March 7, 2021 12:35 AM IST
കേ​ണി​ച്ചി​റ: കോ​ളേ​രി​യി​ലും സ​മീ​പ​ങ്ങ​ളി​ലും പേ​പ്പ​ട്ടി ശ​ല്യം വ​ർ​ധി​ച്ചു. ഒ​രാ​ഴ്ച​യ്ക്കി​ടെ പ​ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്കാ​ണ് പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റ​ത്. നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും പേ​പ്പ​ട്ടി ക​ടി​ച്ചു. അ​ടു​ത്തി​ടെ​യാ​ണ് ഒ​രു പ​ശു പേ​യി​ള​കി ച​ത്ത​ത്. പ്ര​ദേ​ശ​ത്തു ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്.