മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സി​ന് മി​ന്നും വി​ജ​യം
Thursday, July 29, 2021 1:24 AM IST
പു​ൽ​പ്പ​ള്ളി: പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം. മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 1200 ൽ 1200 ​മാ​ർ​ക്കും ല​ഭി​ച്ചു. റി​യ റോ​സ്, അ​നു​പം വൈ​ശാ​ഖി, സാ​ൻ​ഡ്രി​യ ഷാ​ജി പ​ര്യ​പ്പ​നാ​ൽ എ​ന്നി​വ​ർ​ക്കാ​ണ് മു​ഴു​വ​ൻ മാ​ർ​ക്കും ല​ഭി​ച്ച​ത്. സ​യ​ൻ​സ് ഗ്രൂ​പ്പ് നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി.
116 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു. കൂ​ടാ​തെ 42 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു. ഹ്യു​മാ​നി​റ്റീ​സ് ഗ്രൂ​പ്പി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു.