അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച​ത് 88.21 ച​തു​ര​ശ്ര​ കി.​മീ ഉ​ൾ​പ്പെ​ടു​ന്ന നി​ർ​ദേ​ശം
Monday, October 18, 2021 12:47 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു ചു​റ്റും പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പ​ന​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച​ത‌ു വ​ന്യ​ജീ​വി സ​ങ്കേ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 88.21 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ഉ​ൾ​പ്പെ​ടു​ന്ന പ​രി​സ്ഥി​തി ദു​ർ​ബ​ല മേ​ഖ​ലാ നി​ർ​ദേ​ശ​മാ​ണെ​ന്നു ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​റും ബ​ത്തേ​രി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നു​മാ​യ എ​സ്. ന​രേ​ന്ദ്ര ബാ​ബു അ​റി​യി​ച്ചു.
വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു പു​റ​ത്തു​ള്ള ജ​ന​വാ​സ മേ​ഖ​ല​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി, വ​ന്യ​ജീ​വി സ​ങ്കേ​ത​വു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ടെ​റി​ട്ടോ​റി​യ​ൽ ഡി​വി​ഷ​നു​ക​ളു​ടെ 69.12 ച​തു​ര​ശ്ര​കി​ലോ​മീ​റ്റ​ർ റി​സ​ർ​വ് വ​ന​വും വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ വ​രു​ന്ന ജ​ന​വാ​സ​മേ​ഖ​ല​യാ​യ 19.09 ച​തു​ര​ശ്ര​കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​വും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് നി​ല​വി​ലെ നി​ർ​ദേ​ശം. വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളോ​ടു ചേ​ർ​ന്നു പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക എ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ച​ത്.
ഇ​ങ്ങ​നെ പ്ര​ഖ്യാ​പി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വാ​യു, ജ​ലം, മ​ണ്ണ്, ശ​ബ്ദ മ​ലി​നീ​ക​ര​ണ​ത്തി​ന് ഇ​ട​യാ​ക്കു​ന്ന വ്യ​വ​സാ​യ​ങ്ങ​ൾ എ​ന്നി​വ നി​രോ​ധി​ക്കും. അ​ണ​ക്കെ​ട്ടു​ക​ളി​ൽ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള​ള വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം, വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക​ട്ട​ക്ക​ള​ങ്ങ​ൾ തു​ട​ങ്ങി​യ​വ അ​നു​വ​ദി​ക്കി​ല്ല. പ്ര​കൃ​തി​ക്കു ദോ​ഷ​ക​ര​മാ​കു​ന്ന രാ​സ​വ​സ്തു​ക്ക​ളു​ടെ നി​ർ​മാ​ണ​വും ഉ​പ​യോ​ഗ​വും വ​ൻ​കി​ട ക​ന്പ​നി​ക​ൾ ന​ട​ത്തു​ന്ന വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കോ​ഴി/ മൃ​ഗ പ​രി​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​യ​ന്ത്രി​ക്കും. പ്ര​ദേ​ശ​ങ്ങ​ളി​ലെ പു​ഴ​ക​ളി​ലും മ​റ്റും അ​സം​സ്കൃ​ത മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​രു​ത്. ഖ​ര​മാ​ലി​ന്യം, ആ​ശു​പ​ത്രി മാ​ലി​ന്യം എ​ന്നി​വ സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള പു​തി​യ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റു​ക​ൾ, പു​തി​യ ത​ടി​മി​ല്ലു​ക​ൾ എ​ന്നി​വ അ​നു​വ​ദി​ക്കി​ല്ല.
ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണ്‍ പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ന്തി​മ അ​ഭി​പ്രാ​യം 2013 ഫെ​ബ്രു​വ​രി 15നു ​മു​ന്പാ​യി സ​മ​ർ​പ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ശി​പാ​ർ​ശ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളു​ടെ 10 കി.​മീ. ചു​റ്റ​ള​വി​ൽ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദ്ദേ​ശ​ങ്ങ​ൾ പ്ര​കാ​രം വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് (344.53 സ്ക​യ​ർ കി​ലോ​മീ​റ്റ​ർ) ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ർ എ​ന്ന ദൂ​ര പ​രി​ധി​യി​ൽ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല എ​ന്ന ആ​ദ്യ നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ച​ത്.
പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് എ​തി​ർ​പ്പു വ​ന്ന​പ്പോ​ൾ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു പു​റ​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ കൃ​ഷി ഭൂ​മി​യാ​ണെ​ന്നും ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്ത​രു​തെ​ന്നും വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ഉ​ള്ളി​ലു​ള്ള ജ​ന​വാ​സ മേ​ഖ​ല​ക​ൾ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്നു​മാ​ണ് ഉ​ത്ത​ര​മേ​ഖ​ല വൈ​ൽ​ഡ് ലൈ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ടി.​എ​ൻ. പ്ര​താ​പ​ൻ എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച​ത്.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2013 ഫെ​ബ്രു​വ​രി 11ന് ​ആ​കെ 88.21 സ്ക്വ​യ​ർ കി​ലോ​മീ​റ്റ​ർ വ​രു​ന്ന ഇ​ക്കോ സെ​ൻ​സി​റ്റീ​വ് സോ​ണ്‍ നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ചു. 2018 സെ​പ്റ്റം​ബ​ർ 19ന് ​ഇ​തേ നി​ർ​ദേ​ശം വീ​ണ്ടും സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ഇ​തു സ്വീ​ക​രി​ക്കാ​തി​രി​ക്കാ​തെ ജ​ന​വാ​സ മേ​ഖ​ല​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ നി​ർ​ദേ​ശം ന​ൽ​കു​വാ​ൻ ആ​വ‍​ശ്യ​പ്പെ​ട്ടു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 2019 ന​വം​ബ​ർ 21 ന് 72.94 ​സ്ക്വ​യ​ർ കി​ലോ​മീ​റ്റ​ർ ജ​ന​വാ​സ മേ​ഖ​ല​യും വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ വ​രു​ന്ന ജ​ന​വാ​സ​മേ​ഖ​ല​യാ​യ 19.09 സ്ക്വ​യ​ർ കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​വും 26.56 സ്ക്വ​യ​ർ കി​ലോ​മീ​റ്റ​ർ റി​സ​ർ​വ് വ​ന​വും ഉ​ൾ​പ്പെ​ടു​ത്തി ആ​കെ 118.59 സ്ക്വ​യ​ർ കി​ലോ​മീ​റ്റ​ർ വ​രു​ന്ന നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ച​ത്.
തു​ട​ർ​ന്ന് 2021 ഫെ​ബ്രു​വ​രി​യി​ൽ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ച് ക​ര​ട് വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി. ക​ര​ടു വി​ജ്ഞാ​പ​നം വ​രു​ന്ന​തി​ന് മു​ന്പു ത​ന്നെ മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ചു​റ്റും പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു​വ​ന്ന പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ നി​ന്നു ല​ഭി​ച്ച നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് നി​ല​വി​ലെ നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ച​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ സീ​റോ ആ​യി സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള ഈ ​നി​ർ​ദേ​ശ​ത്തി​ന്‍​മേ​ലു​ള്ള വി​ദ​ഗ്ധ​സ​മി​തി യോ​ഗം ഉ​ട​ൻ ന​ട​ക്കു​മെ​ന്നും എ​സ്.​ന​രേ​ന്ദ്ര​ബാ​ബു പ​റ​ഞ്ഞു.