പു​ൽ​പ്പ​ള്ളി തി​രു​ഹൃ​ദ​യ ദേ​വാ​ല​യ തി​രു​നാ​ൾ
Tuesday, January 24, 2023 1:10 AM IST
പു​ൽ​പ്പ​ള്ളി: തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ പു​ൽ​പ്പ​ള്ളി തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ​ത്തി​ന്‍റെ​യും പ​രി​ശു​ദ്ധ അ​മ്മ​യു​ടെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ മ​ഹോ​ത്സ​വം 27 മു​ത​ൽ ഫെ​ബ്രു​വ​രി അ​ഞ്ച് വ​രെ ന​ട​ത്തും. 26 മു​ത​ൽ 29 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഇ​ട​വ​ക ന​വീ​ക​ര​ണ ധ്യാ​ന​ത്തി​ന് ദ്വാ​ര​ക സീ​യോ​ൻ ടീം ​ഡ​യ​റ​ക്ട​ർ ഫാ. ​സോ​ണി വാ​ഴ​ക്കാ​ട്ട് നേ​തൃ​ത്വം ന​ൽ​കും. 27ന് ​രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യു​യ​ർ​ത്ത​ൽ, 4.15ന് ​പാ​ട്ടു​കു​ർ​ബാ​ന, നൊ​വേ​ന. ഫാ. ​ജോ​ർ​ജ് മൈ​ലാ​ടൂ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം 5.30 ന് ​ഇ​ട​വ​ക ധ്യാ​നം ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന.

28ന് 6.30​ന് ദി​വ്യ​ബ​ലി. 4.30ന് ​പാ​ട്ടു​കു​ർ​ബാ​ന. നൊ​വേ​ന ഫാ. ​സോ​ണി വാ​ഴ​ക്കാ​ട്ട് നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് ഇ​ട​വ​ക ധ്യാ​നം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, 29ന് ​രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം നാ​ലി​ന് പാ​ട്ടു​കു​ർ​ബാ​ന. ഫാ. ​സോ​ണി വാ​ഴ​ക്കാ​ട്ട് കാ​ർ​മി​ക​നാ​കും. ഇ​ട​വ​ക ധ്യാ​ന സ​മാ​പ​ന​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും. 30 മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്ന് വ​രെ രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി, ദി​വ്യാ​കാ​രു​ണ്യ ആ​രാ​ധ​ന. വൈ​കു​ന്നേ​രം നാ​ലി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, 4.30 ന് ​പാ​ട്ടു​കു​ർ​ബാ​ന. ഫാ. ​ജോ​സ് ക​രി​ങ്ങ​ട​യി​ൽ, ഫാ. ​ജെ​യ്സ​ണ്‍ കു​ഴി​ക്ക​ണ്ട​ത്തി​ൽ, ഫാ. ​ജെ​യ്സ് പൂ​ത​ക്കു​ഴി എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും.

ര​ണ്ടി​ന് രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി നാ​ലി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. 4.30ന് ​പാ​ട്ടു​കു​ർ​ബാ​ന. വ​ച​ന​സ​ന്ദേ​ശം. ഫാ. ​അ​നൂ​പ് കാ​ളി​യാ​നി കാ​ർ​മി​ക​നാ​കും. 6.30ന് ​മ​ത​ബോ​ധ​ന വാ​ർ​ഷി​ക​വും സ​ണ്‍​ഡേ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്നും. മൂ​ന്നി​ന് രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം നാ​ലി​ന് പാ​ട്ടു​കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം ഫാ. ​ജെ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 6.30ന് ​മ​രി​യ​ൻ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. നാ​ലി​ന് രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. 2.30ന് ​രൂ​പം എ​ഴു​ന്ന​ള്ളി​ച്ച് വ​യ്ക്ക​ൽ. വൈ​കു​ന്നേ​രം മൂ​ന്നി​ന് കാ​ർ​ഷി​ക വി​ഭ​വ സം​ഗ​മം. 4.30 ന് ​ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, നൊ​വേ​ന ഫാ. ​ജോ​ർ​ജ് ആ​ലൂ​ക്ക കാ​ർ​മി​ക​നാ​കും. 6.45ന് ​ന​ഗ​ര​പ്ര​ദ​ക്ഷി​ണം. ആ​കാ​ശ വി​സ്മ​യം, വാ​ദ്യ​മേ​ളം. അ​ഞ്ചി​ന് രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി, നേ​ർ​ച്ച കാ​ഴ്ച സ​മ​ർ​പ്പ​ണം, അ​ടി​മ​വ​യ്ക്ക​ൽ, ക​ഴു​ന്ന്, 10 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം. ഫാ. ​ജോ​സ് മോ​ളോ​പ​റ​ന്പി​ൽ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് ടൗ​ണ്‍ പ്ര​ദ​ക്ഷി​ണം, സ്നേ​ഹ വി​രു​ന്ന്, കാ​ർ​ഷി​ക വി​ള​ക​ളു​ടെ ലേ​ലം, കൊ​ടി​യി​റ​ക്ക​ൽ