മ​നു​ഷ്യാ​വ​കാ​ശം: സം​വാ​ദ മ​ത്സ​ര​ത്തി​ൽ വി. ​ല​തീ​ഷ്കു​മാ​റി​നു ഒ​ന്നാം സ്ഥാ​നം
Monday, March 25, 2024 12:46 AM IST
ക​ൽ​പ്പ​റ്റ:’​മ​നു​ഷ്യാ​വ​കാ​ശം’​എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ര​ള പോ​ലീ​സ് ന​ട​ത്തി​യ സം​സ്ഥാ​ന​ത​ല സം​വാ​ദ മ​ത്സ​ര​ത്തി​ൽ ക​ൽ​പ്പ​റ്റ ട്രാ​ഫി​ക് യൂ​ണി​റ്റി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ വി. ​ല​തീ​ഷ്കു​മാ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി. തൃ​ശൂ​ർ പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 14 പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി അ​ജീ​താ​ബീ​ഗം സ​മ്മാ​ന​വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.
പോ​ലീ​സ് അ​ക്കാ​ദ​മി അ​സി.​ഡ​യ​റ​ക്ട​ർ ദേ​വ മ​നോ​ഹ​ർ, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം പി.​കെ. ബീ​നാ​കു​മാ​രി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.