പ്ലാ​സ്റ്റി​ക് ബോ​ൾ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ര​ണ്ട​ര വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Monday, March 25, 2024 10:54 PM IST
മാ​ന​ന്ത​വാ​ടി: പ്ലാ​സ്റ്റി​ക് ബോ​ൾ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ര​ണ്ട​ര വ​യ​സു​കാ​ര​ൻ മ​രി​ച്ചു. അ​ര​ന്പ​റ്റ​ക്കു​ന്ന് വൈ​പ്പ​ടി ഇ​ല​ങ്ങോ​ളി മു​ഹ​മ്മ​ദ് ജ​ലീ​ലി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് അ​ബൂ​ബ​ക്ക​റാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചെ​റി​യ പ്ലാ​സ്റ്റി​ക് പ​ന്ത് തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മേ​പ്പാ​ടി ഡോ.​മൂ​പ്പ​ൻ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. മാ​താ​വ്: ഫ​ർ​സാ​ന.