ഊ​ർ​ജ​കി​ര​ണ്‍ സ​മ്മ​ർ കാ​ന്പ​യി​ൻ ന​ട​ത്തി
Tuesday, March 26, 2024 7:26 AM IST
പു​ൽ​പ്പ​ള്ളി: സെ​ന്‍റ് തോ​മ​സ് അ​സോ​സി​യേ​ഷ​ൻ ഫോ​ർ റൂ​റ​ൽ സ​ർ​വീ​സ്(​സ്റ്റാ​ഴ്സ്)​തി​രു​വ​ന​ന്ത​പു​രം എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ, കു​ടും​ബ​ശ്രീ സി​ഡി​എ​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ഊ​ർ​ജ കി​ര​ണ്‍ സ​മ്മ​ർ കാ​ന്പ​യി​ൻ ന​ട​ത്തി. വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​റ​യ്ക്കു​ന്ന​തി​ലും ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ലും ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നാ​ണ് കാ​ന്പ​യി​ൻ.

പ​ഞ്ചാ​യ​ത്ത് ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് മ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ശ്യാ​മ​ള, സ്റ്റാ​ഴ്സ് പ്ര​തി​നി​ധി എ.​എ​ൻ. പ്ര​ദീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നി​യ​ർ പ്ര​ദീ​പ്, പ​വ​ർ സോ​ളാ​ർ പ്ര​തി​നി​ധി നി​ഷാം പ​ള്ളി​യാ​ൽ, സ്റ്റാ​ഴ്സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് കൊ​ല്ലി​യി​ൽ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.