സി​പി​ഐ-​എം​എ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് തു​റ​ന്നു
Tuesday, March 26, 2024 7:26 AM IST
ക​ൽ​പ്പ​റ്റ: സി​പി​ഐ-​എം​എ​ൽ വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി കെ.​പി. സ​ത്യ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ റോ​യ​ൽ ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി സാം ​പി. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എം ആ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​ർ​ഥി കെ.​പി. സ​ത്യ​ൻ, എം. ​മു​ഹ​മ്മ​ദ് റാ​ഫി, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, പി. ​സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.