സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യം, സു​ര​ക്ഷ, ക്ഷേ​മം: പ​ദ്ധ​തി അ​വ​ലോ​ക​നം ന​ട​ത്തി
Tuesday, March 26, 2024 7:26 AM IST
ക​ൽ​പ്പ​റ്റ: സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യം, സു​ര​ക്ഷ, ക്ഷേ​മം എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു യു​എ​ൻ വി​മ​ൻ, സ്പൈ​സ​സ് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ, ദി ​ജെ​ൻ​ഡ​ർ പാ​ർ​ക്ക്, സം​സ്ഥാ​ന വ​നി​താ​ശി​ശു​ക്ഷേ​മ വ​കു​പ്പ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ സ്ഥി​തി അ​വ​ലോ​ക​നം ചെ​യ്തു. സൊ​സൈ​റ്റി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ.​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ റോ​ബി​ൻ ജോ​സ​ഫ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

സൊ​സൈ​റ്റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ, കു​ടു​ബ​ശ്രീ ഭാ​ര​വാ​ഹി​ക​ൾ, ഊ​രു​കൂ​ട്ടം നേ​താ​ക്ക​ൾ, സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ, ആ​ശ വ​ർ​ക്ക​ർ​മാ​ർ, സ്വാ​ശ്ര​യ സം​ഘം ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
പ്രോ​ജ​ക്ട് ടീം ​അം​ഗ​ങ്ങ​ളാ​യ ഷീ​ന ആ​ന്‍റ​ണി, ടു​ബി​ൻ ജി​പ്സ​ണ്‍, ബി​ൻ​സി വ​ർ​ഗീ​സ്, ജി​നി ഷി​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.