വി​ജ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ജൂ​ബി​ലി സ​മാ​പ​ന​വും വാ​ർ​ഷി​കാ​ഘോ​ഷ​വും നാ​ളെ
Tuesday, March 26, 2024 7:26 AM IST
പു​ൽ​പ്പ​ള്ളി: വി​ജ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ജൂ​ബി​ലി ആ​ഘോ​ഷം സ​മാ​പ​ന​വും വാ​ർ​ഷി​കാ​ഘോ​ഷ​വും പ​ഠ​നോ​ത്സ​വ​വും നാ​ളെ ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഹെ​ഡ്മി​സ്ട്ര​സ് കെ. ​സി​ന്ധു, മാ​ത്യു മ​ത്താ​യി ആ​തി​ര, ബാ​ബു ന​ന്പു​ടാ​കം, പി.​എ. മു​ഹ​മ്മ​ദ്, ബി​നോ​യ് മാ​ത്യു, ഷീ​ന പ്രി​ൻ​സ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ടൗ​ണി​ൽ ജൂ​ബി​ലി സ​മാ​പ​ന ഘോ​ഷ​യാ​ത്ര ന​ട​ത്തും. 4.30ന് ​കു​ട്ടി​ക​ളു​ടെ മെ​ഗാ തി​രു​വാ​തി​ര അ​ര​ങ്ങേ​റും. അ​ഞ്ചി​ന് സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും സി​നി​മ-​സീ​രി​യ​ൽ താ​ര​വു​മാ​യ ര​വീ​ന്ദ്ര​നാ​ഥ് ജൂ​ബി​ലി സ​മാ​പ​ന പ്ര​ഖ്യാ​പ​നം ന​ട​ത്തും.

പ​ഠ​ന​ത്തി​ൽ മി​ക​വ് തെ​ളി​യി​ച്ച കു​ട്ടി​ക​ളെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ദേ​ശീ​യ, സം​സ്ഥാ​ന​ത​ല വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​നു​മോ​ദി​ക്കും. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ആ​ർ​ഡി​ഡി എം. ​സ​ന്തോ​ഷ് കു​മാ​ർ, വ​യ​നാ​ട് ഡി​ഡി​ഇ വി.​എ. ശ​ശീ​ന്ദ്ര വ്യാ​സ്, ഡി​ഇ​ഒ ശ​ര​ത്ച​ന്ദ്ര​ൻ, എ​ച്ച്എ​സ്എ​സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഷി​വി കൃ​ഷ്ണ​ൻ, ബ​ത്തേ​രി എ​ഇ​ഒ ജോ​ളി​യാ​മ്മ മാ​ത്യു തു​ട​ങ്ങി​യ​വ​ർ സ​മ്മാ​ന വി​ത​ര​ണം നി​ർ​വ​ഹി​ക്കും. സ്കൂ​ൾ വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​ന​വും ബ്രോ​ഷ​ർ പ്ര​കാ​ശ​ന​വും ന​ട​ത്തും. ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​കും.