ന​ട​വ​യ​ൽ - വേ​ലി​യ​ന്പം റോ​ഡി​ന്‍റെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണം: എ​ഫ്ആ​ർ​എ​ഫ്
Thursday, March 28, 2024 5:51 AM IST
പു​ൽ​പ്പ​ള്ളി: ന​ട​വ​യ​ൽ-​വേ​ലി​യ​ന്പം റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്ന് എ​ഫ്ആ​ർ​എ​ഫ് ആ​രോ​പി​ച്ചു. എ​ട്ടു മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡി​ന്‍റെ ടാ​റിം​ഗ് മൂ​ന്ന​ര മീ​റ്റ​റാ​യി വെ​ട്ടി​ക്കു​റ​ച്ചി​രി​ക്കു​ക​യാ​ണ്. വ​ന​ഭാ​ഗ​ത്താ​ണ് റോ​ഡി​ന്‍റെ വീ​തി​കു​റ​ച്ച് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ക​രാ​റു​കാ​രും ചി​ല രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ദ​ല്ലാ​ളു​മാ​രം ചേ​ർ​ന്ന് ന​ട​ത്തു​ന്ന ഈ ​കൂ​ട്ടു​ക​ച്ച​വ​ടം അ​വ​സാ​നി​പ്പി​ക്ക​ണം.

റോ​ഡ് ഒ​രേ വീ​തി​യി​ൽ നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. എ​ത്ര​യും വേ​ഗം റോ​ഡി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്ക​ണം. ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​എം. ജോ​ർ​ജ്, മ​ത്ത​ച്ച​ൻ ശ​ശി​മ​ല, ജോ​ർ​ജ് കു​ഴി​യാ​റ, ജോ​ണ്‍​സ​ൻ ചാ​ല​ക്കു​ടി, ജോ​സ് വ​ട്ട​മ​റ്റം, ഇ.​വി. ജോ​യി, ജോ​മോ​ൻ ഇ​ടി​യാ​ലി, എ.​സി. തോ​മ​സ്, അ​ജ​യ് വ​ർ​ക്കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.