വ​യ​നാ​ടി​ന്‍റെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ളു​ടെ സാ​ക്ഷാ​ത്കാ​ര​ത്തി​ന് ആ​നി രാ​ജ പാ​ർ​ല​മെ​ന്‍റി​ൽ എ​ത്ത​ണം: പി.​സി. ചാ​ക്കോ
Saturday, April 20, 2024 6:07 AM IST
പ​ന​മ​രം: വ​യ​നാ​ടി​ന്‍റെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ളു​ടെ സാ​ക്ഷാ​ത്കാ​ര​ത്തി​ന് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​നി രാ​ജ പാ​ർ​ല​മെ​ന്‍റി​ൽ എ​ത്ത​ണ​മെ​ന്ന് എ​ൻ​സി​പി-​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​സി. ചാ​ക്കോ. പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ പാ​ർ​ട്ടി ജി​ല്ലാ സ്പെ​ഷ​ൽ ജ​ന​റ​ൽ​ബോ​ഡി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ എ​ന്ത് വി​ക​സ​ന​മാ​ണ് മ​ണ്ഡ​ല​ത്തി​ൽ കൊ​ണ്ടു​വ​ന്ന​തെ​ന്ന് സി​റ്റിം​ഗ് എം​പി​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ചാ​ക്കോ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ൻ​സി​പി-​അ​ജി​ത് വി​ഭാ​ഗം പി​രി​ച്ചു​വി​ട്ട് എ​ൻ​സി​പി-​എ​സി​ൽ ചേ​ർ​ന്ന ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷിം​ജി​ത് പീ​റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. പി.​വി. അ​ജ്മ​ൽ, സി.​എം. ശി​വ​രാ​മ​ൻ, സി.​ടി. ന​ളി​ന​ക്ഷ​ൻ, സ​ലിം ക​ട​വ​ൻ, ജോ​ണി കൈ​ത​മ​റ്റം,

എം.​കെ. ബാ​ല​ൻ, ടി.​പി. നൂ​റു​ദ്ദീ​ൻ, അ​നൂ​പ് ജോ​ജോ, എ.​പി. ഷാ​ബു, മ​മ്മൂ​ട്ടി എ​ള​ങ്ങോ​ളി, അ​ഡ്വ.​കെ.​യു. ബേ​ബി, അ​ഡ്വ.​എം. ശ്രീ​കു​മാ​ർ, സു​രേ​ന്ദ്ര ബാ​ബു, ഷൈ​ജു വി. ​കൃ​ഷ്ണ, ജോ​ർ​ജ് പാ​ടി​ച്ചി​റ, കെ.​സി. സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.