ചി​ദം​ബ​ര​ത്തി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധം
Friday, August 23, 2019 12:08 AM IST
ഗൂ​ഡ​ല്ലൂ​ർ:​ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ സി​ബി​ഐ അ​റ​സ്റ്റു ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​ന്ത​ല്ലൂ​ർ ടൗ​ണി​ൽ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.
പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​ന​സ് എ​ടാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്ഫ​ഖ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി, ദ​ലി​ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ്ഞാ​ന​പ്ര​കാ​ശം, ജ​യ്സ​ൽ, പ്രാ​വീ​ണ്‍​രാ​ജ്, ബാ​ല​ൻ, അ​ബ്ദു​ൽ​ക​ലാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ണ്‍​ഗ്ര​സ് ധ​ർ​ണ
ന​ട​ത്തി
ഗൂ​ഡ​ല്ലൂ​ർ: മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ സി​ബി​ഐ അ​റ​സ്റ്റു ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് ഗൂ​ഡ​ല്ലൂ​ർ ഗാ​ന്ധി​മൈ​താ​നി​യി​ൽ ധ​ർ​ണ ന​ട​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​ർ ചി​ദം​ബ​ര​ത്തി​നോ​ട് പ​ക​പോ​ക്കു​ക​യാ​ണ്. ബി​ജെ​പി സ​ർ​ക്കാ​ർ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണ്. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ചി​ദം​ബ​ര​ത്തെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.
ഷാ​ജി ചെ​ളി​വ​യ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​കെ. രാ​ജ്, റാ​ഫി, സി.​എ. സൈ​ത​ല​വി, ശി​വ​ൻ, ഉ​സ്മാ​ൻ, അ​ണ്ണാ​മ​ണി, നൗ​ഷാ​ദ്, രാ​മ​സ്വാ​മി, അ​വ​റാ​ച്ച​ൻ, ഇ​ബ്നു, മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.