ദ​ര്‍​ഘാ​സ്
Thursday, September 19, 2019 12:28 AM IST
ക​ല്‍​പ്പ​റ്റ: വൈ​ത്തി​രി താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ല്‍ വി​വി​ധ സ്‌​കീ​മു​ക​ളി​ല്‍ വി​വി​ധ ടെ​സ്റ്റു​ക​ള്‍ ന​ട​ത്തു​ന്ന​തി​ന് താ​ല്‍​പ​ര്യ​മു​ള്ള അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും മു​ദ്ര​വെ​ച്ച ദ​ര്‍​ഘാ​സ് ക്ഷ​ണി​ച്ചു. ദ​ര്‍​ഘാ​സു​ക​ള്‍ 25ന് ​ഉ​ച്ച​യ്ക്ക് ശേഷം ര​ണ്ട് വ​രെ സൂ​പ്ര​ണ്ട് ഓ​ഫീ​സി​ല്‍ സ്വീ​ക​രി​ക്കും. ഫോ​ണ്‍: 04936 256229.