വ​യ​നാ​ടി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം: എം​പി സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്ന്
Tuesday, December 10, 2019 11:58 PM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ടി​ന്‍റെ വി​ക​സ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്നു ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​താ​ക്ക​ൾ രാ​ഹു​ൽ ഗാ​ന്ധി എം​പി​ക്കു ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് –ചു​ര​മി​ല്ലാ​പ്പാ​ത, കോ​ഴി​ക്കോ​ട്-​വ​ട​ക​ര-​കു​റ്റ്യാ​ടി-​മാ​ന​ന്ത​വാ​ടി- ഗോ​ണി​ക്കു​പ്പ-​മൈ​സൂ​രു ദേ​ശീ​യ​പാ​ത എ​ന്നി​വ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തും വ​ന്യ​ജീ​വി​ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​നു ശാ​സ്ത്രീ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തും ജി​ല്ല​യ്ക്കു ഏ​റെ ഗു​ണം ചെ​യ്യു​മെ​ന്നു നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​സി​ഡ​ണ്ട് കെ.​എ. ആ​ന്‍റ​ണി, ​ജോ​ർ​ജ് വാ​ത്തു​പ​റ​ന്പി​ൽ, എ.​പി. കു​ര്യാ​ക്കോ​സ്, ക​ഐം. പൗ​ലോ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​യി​രു​ന്നു നി​വേ​ദ​ക​സം​ഘം.