ആവേശം ചോരാതെ അവസാന ലാപ്പിലേക്ക്
Sunday, April 21, 2024 7:22 AM IST
കെ. ​സു​ധാ​ക​ര​ൻ ഇ​രി​ക്കൂ​റി​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​സു​ധാ​ക​ര​ൻ ഇ​രി​ക്കൂ​റി​ൽ പ​ര്യ​ട​നം ന​ട​ത്തി. വ​ള​ക്കൈ​യി​ൽ പ​ര്യ​ട​ന പ​രി​പാ​ടി മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ക​രീം ചേ​ലേ​രി ഉ​ദ്ഘാ​ട​നം. ചെ​യ്തു.

പി.​പി. ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തേ​ർ​ളാ​യി, കൊ​യ്യം,കോ​ട്ടൂ​ർ വ​യ​ൽ, നി​ടി​യേ​ങ്ങ, കൂ​ട്ടു​മു​ഖം,അ​ല​ക്സ് ന​ഗ​ർ തു​ട​ങ്ങി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി.

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ, പി​സി​സി ജ​ന​റ​ൽ സെ​ക്രെ​ട്ട​റി ആ​ലി​പ്പ​റ്റ ജ​മീ​ല ,ടി.​എ​ൻ.​എ ഖാ​ദ​ർ, മ​സ് വ​ക്ക​ത്താ​നം, കെ.​വി ഫി​ലോ​മി​ന,കൊ​യ്യം ജ​നാ​ർ​ദ്ദ​ന​ൻ ,കെ.​സി വി​ജ​യ​ൻ,വ​ർ​ഗീ​സ് വ​യ​ല​മ​ണ്ണി​ൽ,മു​ഹ​മ്മ​ദ് ബ്ലാ​ത്തൂ​ർ,സി.​കെ മു​ഹ​മ്മ​ദ്,പി.​ടി.​എ കോ​യ ബേ​ബി തോ​ലാ​നി,കെ.​പി ഗം​ഗാ​ധ​ര​ൻ,ഇ.​വി രാ​മ​കൃ​ഷ്ണ​ൻ,ജോ​ഷി ക​ണ്ട​തി​ൽ, ത​ങ്ക​ച്ച​ൻ മാ​ത്യു, സി ​പ്രി​യ,രാ​ജ്‌​കു​മാ​ർ കെ,​ന​സീ​മ ഖാ​ദ​ർ,മു​ഹ്‌​സി​ൻ കാ​തി​യോ​ട്,ഐ​ബി​ൻ ജേ​ക്ക​ബ്, മൂ​സാ​ൻ കു​ട്ടി തേ​ർ​ളാ​യി, എ​ൻ.​വി. ര​മ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എം.​വി. ജ​യ​രാ​ജ​ൻ പേ​രാവൂ​രി​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​വി. ജ​യ​രാ​ജ​ൻ പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. ഏ​ല​പ്പീ​ട​ക​യി​ൽ നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം പൂ​വ​ത്തും​ചോ​ല, ക​ണ്ട​പ്പു​നം, ചെ​ട്ടി​യാം​പ​റ​ന്പ്, ചാ​ണ​പ്പാ​റ, തെ​റ്റു​വ​ഴി, കു​നി​ത്ത​ല, വെ​ള്ളാ​ർ​വ​ള്ളി, ന​ല്ലൂ​ർ, കീ​ഴ്പ്പ​ള്ളി, എ​ടൂ​ർ, കോ​ളി​ക്ക​ട​വ്, മു​ണ്ട​യാം​പ​റ​ന്പ്, അ​ങ്ങാ​ട്ടി​ക്ക​ട​വ്, വ​ള്ളി​ത്തോ​ട്, മാ​ട​ത്തി​ൽ, പു​തു​ശേ​രി, പ​യ​ഞ്ചേ​രി വാ​യ​ന​ശാ​ല, പു​ന്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം ചാ​വ​ശേ​രി​യി​ൽ സ​മാ​പി​ച്ചു. ഇ​ന്ന് അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും.

സി. ​ര​ഘു​നാ​ഥ് ക​ണ്ണൂ​രി​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സി. ​ര​ഘു​നാ​ഥ് ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. ത​ളാ​പ്പ് സു​ന്ദ​രേ​ശ്വ​ര ക്ഷേ​ത്ര പ​രി​സ​ര​ത്തു​നി​ന്നാ​രം​ഭി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം ബി​ജെ​പി ദേ​ശീ​യ സ​മി​തി​യം​ഗം പി.​കെ. വേ​ലാ​യു​ധ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ പു​തു​ക്കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ സ​മി​തി അം​ഗം എ. ​ദാ​മോ​ദ​ര​ന്‍, പി.​ആ​ര്‍. രാ​ജ​ന്‍, അ​ര്‍​ച്ച​ന വ​ണ്ടി​ച്ചാ​ല്‍, ര​ത്‌​നാ​ക​ര​ന്‍ മാ​ങ്ങാ​ട്, സു​ജീ​ഷ് എ​ള​യാ​വൂ​ര്‍, രാ​ഗി​ണി ടീ​ച്ച​ര്‍, അ​ഡ്വ. ശ്രീ​കാ​ന്ത് ര​വി വ​ര്‍​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് സൗ​ത്ത് ബ​സാ