ജി​ല്ലാ സെ​ന്‍​ട്ര​ല്‍ ലൈ​ബ്ര​റി​യി​ല്‍ എ​ഴു​ത്തി​നി​രു​ത്തും
Monday, October 7, 2019 1:30 AM IST
ക​ണ്ണൂ​ര്‍: ജി​ല്ലാ സെ​ന്‍​ട്ര​ല്‍ ലൈ​ബ്ര​റി​യി​ല്‍ വി​ജ​യ​ദ​ശ​മി നാ​ളി​ൽ കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തും. രാ​വി​ലെ എ​ട്ട് മു​ത​ല്‍ കോ​ഴി​ക്കോ​ട് സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​കെ.​കെ.​എ​ന്‍. കു​റു​പ്പ്, മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, ബാ​ല​സാ​ഹി​ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​ര​ക്ട​ര്‍ പ​ള്ളി​യ​റ ശ്രീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ എ​ഴു​ത്തി​നി​രു​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ലി​ഷാ ദീ​പ​ക്, ഇ. ​ബീ​ന എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഫോ​ണ്‍ 9447372316.

സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്‌​സ്
അ​സോ.​ സ​മ്മേ​ള​നം

മ​ട്ട​ന്നൂ​ർ: കേ​ര​ള സ്റ്റേറ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ മ​ട്ട​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം സ​മ്മേ​ള​നം മ​ട്ട​ന്നൂ​ർ മ​ഹാ​ദേ​വ ഹാ​ളി​ൽ ന​ട​ന്നു. ഡി​സി​സി സെ​ക്ര​ട്ട​റി സ​ത്യ​ൻ ന​ര​വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി. ​കു​ഞ്ഞ​ന​ന്ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്എ​സ്പി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി.​വേ​ലാ​യു​ധ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​പി. ​പ്ര​ഭാ​ക​ര​ൻ, ടി.​വി.​ര​വീ​ന്ദ്ര​ൻ, എ.​കെ.​രാ​ജേ​ഷ്, കെ.​വി​ജ​യ​ൻ, പി.​വി. ധ​ന​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.