സൗ​ജ​ന്യ നേ​ത്ര രോ​ഗ ചി​കി​ത്സാ ക്യാ​ന്പ് 14 ന്
Sunday, November 10, 2019 1:41 AM IST
കോ​ള​യാ​ട്: ഗ്രാ​മ​ധ്വ​നി സ്വ​യംസ​ഹാ​യ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​യ​മ്പ​ത്തൂ​ര്‍ അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 14 ന് ​സൗ​ജ​ന്യ നേ​ത്ര രോ​ഗ ചി​കി​ത്സ​യും തി​മി​ര രോ​ഗ നി​ര്‍​ണ​യ ക്യാ​മ്പും സം​ഘ​ടി​പ്പി​ക്കു​ന്നു. രാ​വി​ലെ എ​ട്ടു മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ കോ​ള​യാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഇ​എം​എ​സ് സ്മാ​ര​ക ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ക്യാ​ന്പ് ന​ട​ക്കും.