റി​ജോ​യ്‌​സ് 2022ന് ​തു​ട​ക്ക​മാ​യി
Saturday, May 21, 2022 1:01 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ജീ​സ​സ് യൂ​ത്ത് കാ​സ​ര്‍​ഗോ​ഡ് സോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ള​രി​ക്കു​ണ്ട് റീ​ജി​യ​ണി​ല്‍ നി​ന്നു​ള്ള യു​വ​തി-​യു​വാ​ക്ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന റി​ജോ​യ്‌​സ് 2022 പ​രി​പാ​ടി​ക്ക് വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്‌​സ് ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ തു​ട​ക്ക​മാ​യി. ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ.​ജോ​ണ്‍​സ​ണ്‍ അ​ന്ത്യാം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ലു​ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ നൂ​റി​ലേ​റെ വി​ദ്യാ​ര്‍​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ർ മെ​ര്‍​ലി​ന്‍ സ്വാ​ഗ​ത​വും ജോ​മേ​ഷ് കൊ​ല്ല​ക്കൊ​മ്പി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

പാണത്തൂരില്‍ സംസ്ഥാന പാതയ്ക്ക് കുറുകേ മരം വീണു

പനത്തടി: പാ​ണ​ത്തൂ​ർ മാ​വു​ങ്കാ​ലി​ൽ സം​സ്ഥാ​ന പാ​ത​യ്ക്ക് കു​റു​കേ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. സ​മീ​പ​ത്തെ വൈ​ദ്യു​തി ലൈ​നു​ക​ളും ത​ക​ര്‍​ന്നു. പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യി.