ചെറുപുഴ ടൗണിലെ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ടു​ം
Wednesday, December 11, 2019 1:39 AM IST
ചെ​റു​പു​ഴ: ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​പു​ഴ​യി​ലെ ഹോ​ട്ട​ലു​ക​ൾ​ക്കു മു​ന്പി​ൽ ന​ട​ത്തു​ന്ന ഉ​പ​രോ​ധ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു വ്യാ​പാ​രി​ക​ൾ ഇ​ന്നു മു​ത​ൽ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ടു​മെ​ന്നു ഹോ​ട്ട​ലു​ട​മ​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ​ക്കു വ​ർ​ധി​പ്പി​ച്ച വി​ല പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ വി​ല വ​ർ​ധി​പ്പി​ച്ച ഹോ​ട്ട​ലു​ക​ൾ​ക്കു മു​ന്നി​ൽ ഉ​പ​രോ​ധം ന​ട​ത്തു​ക​യാ​ണ്.