197 പേർ കോവിഡിന്‍റെ പിടിയിൽ
Wednesday, September 23, 2020 12:55 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 197 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 191 പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ നാ​ലു​പേ​ര്‍​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 225 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ചു​ള്ള ക​ണ​ക്ക്: ചെ​ങ്ക​ള-31, കാ​സ​ര്‍​ഗോ​ഡ്-19, ചെ​മ്മ​നാ​ട്-18, കാ​ഞ്ഞ​ങ്ങാ​ട്-16, ഉ​ദു​മ, മം​ഗ​ല്‍​പ്പാ​ടി-13, കു​മ്പ​ള-11, മ​ധൂ​ര്‍-​ഒ​ൻ​പ​ത്, പ​ള്ളി​ക്ക​ര-​എ​ട്ട്, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍, ബ​ദി​യ​ഡു​ക്ക-​ഏ​ഴ്, അ​ജാ​നൂ​ര്‍-​ആ​റ്, തൃ​ക്ക​രി​പ്പൂ​ര്‍-​അ​ഞ്ച്, ക​ള്ളാ​ര്‍, പ​ട​ന്ന, മു​ളി​യാ​ർ-​നാ​ല്, നീ​ലേ​ശ്വ​രം, ബേ​ഡ​ഡു​ക്ക-​മൂ​ന്ന്, വെ​സ്റ്റ് എ​ളേ​രി, പു​ല്ലൂ​ര്‍-​പെ​രി​യ, പി​ലി​ക്കോ​ട്, മ​ടി​ക്കൈ, പൈ​വ​ളി​ഗെ, മ​ഞ്ചേ​ശ്വ​രം-​ര​ണ്ട്, പ​ന​ത്ത​ടി, കു​റ്റി​ക്കോ​ല്‍, ക​യ്യൂ​ര്‍-​ചീ​മേ​നി, പു​ത്തി​ഗെ-​ഒ​ന്ന്.
വീ​ടു​ക​ളി​ല്‍ 3,528 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1,202 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4,930 പേ​രാ​ണ്. പു​തി​യ​താ​യി 155 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം പു​തി​യ​താ​യി 902 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 290 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 275 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. 116 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്നും 193 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.
8,711 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 670 പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രും 500 പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​രും 7,541 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 6,694 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി.
കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 70 ആ​യി. നി​ല​വി​ല്‍ 1,947 പേ​രാ​ണ് ജി​ല്ല​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 846 പേ​ര്‍ വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു.