സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം
Thursday, May 26, 2022 11:58 PM IST
കൊല്ലം: കേ​ര​ള ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് ഡെ​വ​ല​പ്‌​മെ​ന്‍റ് നാ​ഷ​ണ​ല്‍ ഫി​ഷ​റീ​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് ബോ​ര്‍​ഡിന്‍റെ​യും നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മൈ​ക്രോ സ്മാ​ള്‍ മീ​ഡി​യം എ​ന്‍റ​ര്‍​പ്രൈ​സ​സി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ 'ഫി​ഷ​റീ​സ് ആ​ന്‍​ഡ് അ​ക്വാ​ക​ള്‍​ച്ച​ര്‍' എ​ന്ന വി​ഷ​യ​ത്തി​ല്‍ 15 ദി​വ​സ​ത്തെ സൗ​ജ​ന്യ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.

എ​സ്​സി വി​ഭാ​ഗ​ത്തി​ലെ തൊ​ഴി​ല്‍​ര​ഹി​ത​രാ​യ 50 യു​വ​തി യു​വാ​ക്ക​ള്‍​ക്ക് സ്‌​റ്റൈ​പെന്‍റേ​ടു​കൂ​ടി ജൂ​ണ്‍ 15 മു​ത​ല്‍ ജൂ​ലൈ ഒ​ന്ന് വ​രെ​യും ജൂ​ലൈ നാ​ല് മു​ത​ല്‍ 21 വ​രെ​യും ക​ള​മ​ശ്ശേ​രി കീ​ഡ് ക്യാ​മ്പ​സി​ല്‍ ര​ണ്ട് ബാ​ച്ചു​ക​ളി​ലാ​യി പ​രി​ശീ​ല​നം ന​ട​ക്കും.

ഫി​ഷ​റീ​സ് സം​ബ​ന്ധ​മാ​യ ക്ലാ​സ്സു​ക​ള്‍ ന​ട​ക്കും. www.kied.info വെ​ബ്‌​സൈ​റ്റ് മു​ഖേ​ന ജൂ​ണ്‍ ഒ​ന്‍​പ​ത്് വ​രെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍ :0484 2532890, 2550322, 9605542061, 7012376994.