ഗ​താ​ഗ​ത നി​രോ​ധ​നം
Thursday, April 25, 2019 11:12 PM IST
കൊല്ലം: മ​യ്യ​നാ​ട്-​ഇ​ര​വി​പു​രം റോ​ഡി​ല്‍ കാ​യാ​വി​ല്‍ ക​ലു​ങ്ക് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ഇ​ന്ന് മു​ത​ല്‍ ഒ​രാ​ഴ്ച്ച​ത്തേ​ക്ക് നി​രോ​ധി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ര്‍ അ​റി​യി​ച്ചു.