കൊ​ല്ലം ചൈ​ൽ​ഡ് ലൈ​നി​ന്‍റെ സി​ഗ്നേ​ച്ച​ർ കാ​ന്പ​യി​ൻ ഇ​ന്ന്
Wednesday, November 13, 2019 11:22 PM IST
കൊ​ല്ലം: ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ല്ലം ചൈ​ൽ​ഡ് ലൈ​നി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സു​ര​ക്ഷി​ത ബാ​ല്യം ഓ​രോ​രു​ത്ത​രു​ടെ​യും ക​ട​മ​യാ​ണെ​ന്നും അ​ത് സം​ര​ക്ഷി​ക്കാ​ൻ ഞാ​നും പ്ര​യ​ത്നി​ക്കും എ​ന്ന സ​ന്ദേ​ശം ഉ​ൾ​പ്പെ​ടു​ത്തി ഇ​ന്ന് സി​ഗ്നേ​ച്ച​ർ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും.
കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട ചൈ​ൽ​ഡ് ലൈ​ൻ കി​യോ​സ്കി​ന്‍റെ പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​കും. 20ന് ​റ​ൺ ഫോ​ർ സേ​ഫ് ചൈ​ൽ​ഡ്ഹു​ഡ് എ​ന്ന ആ​ശ​യ​ത്തി​ലൂ​ന്നി​യ സം​സ്ഥാ​ന​ത​ല മാ​ര​ത്ത​ണും ന​ട​ത്തും.
സേ​ഫ് സൈ​ബ​ർ സ്പെ​യ്സ് എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​സ്ഥാ​ന​ത്ത് ആ​കെ 1098 ക്ലാ​സു​ക​ൾ, ജി​ല്ല​യി​ൽ ജ​ല​യാ​ത്ര പ​രി​പാ​ടി, വോ​ള​ണ്ടി​യേ​ഴ്സ് സം​ഗ​മം, മി​ക​ച്ച ശി​ശു​സൗ​ഹൃ​ദ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്ക​ൽ എ​ന്നി​വ​യും ന​ട​ത്തും.
ചൈ​ൽ​ഡ് ലൈ​ൻ കൊ​ല്ലം ജി​ല്ല​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ട് എ​ട്ടു​വ​ർ​ഷം പി​ന്നി​ടു​ന്നു. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തി​ൽ ജി​ല്ല​യി​ൽ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ 118 കു​ട്ടി​ക​ളു​ടെ പ്ര​ശ്ന​ത്തി​ലും ശാ​രീ​രി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ 238 കേ​സു​ക​ളി​ലും 106 കു​ട്ടി​ക​ളു​ടെ ഷെ​ൽ​റ്റ​റി​ലും ചൈ​ൽ​ഡ് ലൈ​നി​ന് ഇ​ട​പെ​ടാ​ൻ ക​ഴി​ഞ്ഞു.
ചൈ​ൽ​ഡ്ലൈ​ൻ കൗ​ൺ​സി​ലിം​ഗി​ലൂ​ടെ 311 കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട​ലും ന​ട​ത്തു​ക​യു​ണ്ടാ​യി. എ​ല്ലാ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ജി​ല്ല​യി​ൽ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി പ്ര​ത്യേ​കം ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സു​ക​ളും ന​ട​ത്താ​റു​ണ്ട്. കു​ട്ടി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ തു​റ​ന്ന വേ​ദി​യി​ൽ ത​ന്നെ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രി​ഹ​രി​ക്കു​ന്ന ഓ​പ്പ​ൺ ഹൗ​സും സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്.
കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ 1098 എ​ന്ന ന​ന്പ​രി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ സി.​ഏ​ബ്ര​ഹാം, സെ​ന്‍റ​ർ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഗോ​ഡ് വി​ൻ മാ​നു​വ​ൽ, ബി​നു ജോ​ർ​ജ്, റ​സ്ക്യൂ ഓ​ഫീ​സ​ർ റോ​സി ബ്രൂ​ണോ എ​ന്നി​വ​ർ അ​റി​യി​ച്ചു.