റെ​സ്ലിം​ഗ് ദേ​ശീ​യ മ​ത്സ​ര വിജയിയെ ആദരിച്ചു
Sunday, November 17, 2019 1:21 AM IST
പ​ട്ടാ​ഴി: പ​ന്ത​പ്ലാ​വ് ദേ​വി​വി​ലാ​സം എ​ൻഎ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റെ​സ്ലിം​ഗ് ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ (റൂ​റ​ൽ ഗ​യിം​സ് ) സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യ എം.​കി​ര​ണി​നെ ആ​ദ​രി​ച്ചു.​പ്ര​സി​ഡ​ന്‍റ് ആ​ർ.​പ​ങ്ക​ജാ​ക്ഷ​ൻ പി​ള​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ക​ര​യോ​ഗം സെ​ക്ര​ട്ട​റി കെ.​അ​ശോ​ക​ൻ ച​ട​ങ്ങി​ൽ എം.​കി​ര​ണി​നെ ആ​ദ​രി​ച്ചു. താ​ലൂ​ക്കു യൂ​ണി​യ​ൻ പ്ര​തി​നി​ധി എ​സ്.​സു​നി​ൽ​കു​മാ​ർ, എം.​മാ​ധ​വ​ൻ​പി​ള​ള, ച​ന്ദ്ര​മോ​ഹ​ന​ൻ പി​ള​ള, രാ​ധാ​കൃ​ഷ്ണ​പി​ള്ള, പ്ര​ഭാ​ക​ര​ൻ പി​ള​ള തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.