ഉ​റ​ച്ച​നി​ല​പാ​ടു​ക​ളു​ണ്ടാ​യി​രു​ന്ന ആ​ത്മീ​യാ​ചാ​ര്യ​ൻ: പി.​ജെ. കു​ര്യ​ൻ
Saturday, March 18, 2023 10:23 PM IST
പ​ത്ത​നം​തി​ട്ട: സ​ഭ​യി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും ഉ​റ​ച്ച​നി​ല​പാ​ടു​ക​ൾ പു​ല​ർ​ത്തി​യി​രു​ന്ന ധീ​ര​നാ​യ ആ​ത്മീ​യാ​ചാ​ര്യ​നാ​യി​രു​ന്നു കാ​ലം ചെ​യ്ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ലെ​ന്ന് രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ.

വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക രം​ഗ​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വം മാ​തൃ​കാ​പ​ര​മാ​യി​രു​ന്നു. സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ൽ നി​ല​പാ​ടു​ക​ൾ പ​ര​സ്യ​മാ​ക്കി​യ അ​ദ്ദേ​ഹം പൊ​തു​രം​ഗ​ത്തും നേ​തൃ​പ​ര​മാ​യ പ​ങ്കാ​ണ് വ​ഹി​ച്ചു​വ​ന്ന​തെ​ന്നു കു​ര്യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.