പ്ര​തി​ഷേ​ധ ധ​ർ​ണ​യും കു​ള​പ്പൂ​ക്ക​ള മ​ത്സ​ര​വും
Saturday, September 21, 2019 11:09 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല റ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു നാ​ഷ​ണ​ൽ ഫോ​റം ഫോ​ർ പീ​പ്പി​ൾ​സ് റൈ​റ്റ്‌​സി​ന്‍റെ വി​ദ്യാ​ർ​ഥി വി​ഭാ​ഗം തി​രു​വ​ല്ല താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ​യും കു​ള​പ്പൂ​ക്ക​ള മ​ത്സ​ര​വും ന​ട​ത്തി.

വി​ദ്യാ​ർ​ഥി വി​ഭാ​ഗം താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് അ​ല​ക്സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം ഫോ​റം പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് പി.​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ വി​നോ​ദ് സെ​ബാ​സ്റ്റ്യ​ൻ, ബി.​കൃ​ഷ്ണ​കു​മാ​ർ,

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ മാ​ത്യു, താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് ആ​ർ. പെ​രി​ങ്ങ​ര, ജി​ജു വൈ​ക്ക​ത്തു​ശേ​രി, ഉ​ഷാ​ദേ​വി, സു​ലേ​ഖ ആ​ർ., ഇ​ട്ടി ഐ​പ്പ്, സ​നോ​ജ് വ​ർ​ഗീ​സ്, ജി​നു ബ്രി​ല്ല്യ​ന്‍റ്, ഡാ​നി​യ പി.​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.