കോ​ന്നി​യി​ൽ നാ​ളെ അ​വ​ധി
Saturday, October 19, 2019 10:34 PM IST
കോ​ന്നി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വോ​ട്ടെ​ടു​പ്പ് ദി​വ​സ​മാ​യ നാ​ളെ എ​ല്ലാ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നെ​ഗോ​ഷി​യ​ബി​ൾ ഇ​ൻ​സ്ട്ര​മ​ന്‍റ് ആ​ക്ട് പ്ര​കാ​രം നി​യോ​ജ​ക മ​ണ്ഡ​ല പ​രി​ധി​യി​ൽ സ​ർ​ക്കാ​ർ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

ഇ​തി​ൽ അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും നെ​ഗോ​ഷി​യ​ബി​ൾ ഇ​ൻ​സ്ട്ര​മ​ന്‍റ് ആ​ക്ടി​ന് കീ​ഴി​ലു​ള്ള എ​ല്ലാ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും വേ​ത​ന​ത്തോ​ടു​കൂ​ടി​യ അ​വ​ധി​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ സ്വ​കാ​ര്യ സം​രം​ഭ​ങ്ങ​ൾ, സ്വ​കാ​ര്യ വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ൾ, മ​റ്റു സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും വോ​ട്ടെ​ടു​പ്പ് ദി​വ​സം അ​വ​ധി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ലേ​ബ​ർ ക​മ്മീ​ഷ​ൻ ന​ട​ത്തി​യി​ട്ടു​ണ്ട്. മ​ണ്ഡ​ല​ത്തി​ന് പു​റ​ത്ത് ജോ​ലി ചെ​യ്യു​ന്ന മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​ർ​ക്കും ശ​ന്പ​ള​ത്തോ​ടെ​യു​ള്ള അ​വ​ധി​ക്ക് അ​ർ​ഹ​ത​യു​ണ്ട്.