പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട് പോ​ലീ​സ് സേ​ന
Friday, June 5, 2020 10:17 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സ്, ജി​ല്ലാ ഹെ​ഡ് ക്വാ​ർ​ട്ട​ർ, എ​ആ​ർ ക്യാ​ന്പ്, ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ, മ​റ്റ് പോ​ലീ​സ് ഓ​ഫീ​സു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ പ​രി​സ​ര​ങ്ങ​ളി​ലി​യാ പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു. പേ​ര, റം​ബൂ​ട്ടാ​ൻ, നാ​ര​കം, പ്ലാ​വ്, ചീ​മ​നെ​ല്ലി, ര​ക്ത​ച​ന്ദ​നം തു​ട​ങ്ങി പ​ത്തോ​ളം ഇ​നം തൈ​ക​ളാ​ണ് ന​ട്ടു​പി​ടി​പ്പി​ച്ച​ത്.ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി കെ.​ജി.​സൈ​മ​ണ്‍, ജി​ല്ലാ അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ടി​ന്‍റെ ചു​മ​ത​ല​വ​ഹി​ക്കു​ന്ന നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി ആ​ർ. പ്ര​ദീ​പ്കു​മാ​ർ, ജി​ല്ലാ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ർ. ജോ​സ്, വ​നി​താ​സെ​ൽ ഇ​ൻ​സ്പെ​ക്ട​ർ ഉ​ദ​യ​മ്മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
റാ​ന്നി: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നി​ല​യ്്ക്ക​ൽ ഭ​ദ്രാ​സ​ന പ​രി​സ്ഥി​തി ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക പ​രി​സ്ഥി​തി​ദി​നം ആ​ച​രി​ച്ചു.മാ​ർ ഗ്രീ​ഗോ​റി​യോ​സ് കാ​തോ​ലി​ക്കേ​റ്റ് സെ​ന്‍റ​റി​ൽ രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മ്മീ​ഷ​ൻ ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ.​ഷൈ​ജു കു​ര്യ​ൻ, സെ​ക്ര​ട്ട​റി ഡോ.​ബി​നു ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.