ജി​ല്ല​യി​ൽ സൗ​ജ​ന്യ​മാ​യ​ത് 21 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ
Monday, May 17, 2021 10:32 PM IST
ആ​ല​പ്പു​ഴ: കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​യി​ൽ(​കാ​സ്പ്) അം​ഗ​ങ്ങ​ളാ​യ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്നും റ​ഫ​ർ ചെ​യ്ത കാ​സ്പ് പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ള​ല്ലാ​ത്ത കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും എം​പാ​ന​ൽ ചെ​യ്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും കോ​വി​ഡ് പാ​ക്കേ​ജ് പ്ര​കാ​ര​മു​ള്ള ചി​കി​ത്സ തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ജി​ല്ല​യി​ൽ 21 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളാ​ണ് ലി​സ്റ്റി​ലു​ള്ള​ത്. ചി​കി​ത്സ ല​ഭ്യ​മാ​കു​ന്ന​തി​ന് നി​ശ്ചി​ത രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ൽ മ​തി​യാ​കും.
കാ​സ്പ് തി​രി​ച്ച​റി​യ​ൽ രേ​ഖ അ​ല്ലെ​ങ്കി​ൽ ര​ജി​സ്റ്റേ​ർ​ഡ് മൊ​ബൈ​ൽ ന​ന്പ​ർ ഉ​ണ്ടാ​ക​ണം. പ​ദ്ധ​തി​യി​ൽ അം​ഗ​മ​ല്ലാ​ത്ത സ​ർ​ക്കാ​ർ റ​ഫ​ർ ചെ​യ്ത കോ​വി​ഡ് രോ​ഗി​ക​ൾ റ​ഫ​റ​ൽ ലെ​റ്റ​ർ അ​ല്ലെ​ങ്കി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ല്ലെ​ങ്കി​ൽ പ​രി​ശോ​ധ​നാ ഫ​ലം മു​ത​ലാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണം. പ​ദ്ധ​തി​യി​ൽ അം​ഗ​മ​ല്ലാ​ത്ത സ​ർ​ക്കാ​ർ റ​ഫ​ർ ചെ​യ്ത രോ​ഗി​ക​ൾ അ​ഡ്മി​റ്റ് സ​മ​യ​ത്തും ഡി​സ്ചാ​ർ​ജ് സ​മ​യ​ത്തും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ മൊ​ബൈ​ൽ ന​ന്പ​ർ നി​ർ​ബ​ന്ധ​മാ​യും ന​ൽ​കേ​ണ്ട​താ​ണ്. ഈ ​മൊ​ബൈ​ൽ ന​ന്പ​റി​ൽ വ​രു​ന്ന വ​ണ്‍ ടൈം ​പാ​സ​വേ​ർ​ഡ് (ഒ​ടി​പി) ആ​ശു​പ​ത്രി കൗ​ണ്ട​റി​ൽ ന​ൽ​കേ​ണ്ട​താ​ണ്.
ജി​ല്ല​യി​ൽ കോ​വി​ഡ് ചി​കി​ത്സാ സൗ​ക​ര്യ​മു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ചു​വ​ടെ: ദീ​പ ഹോ​സ്പി​റ്റ​ൽ ക​രു​വാ​റ്റ, കെ​വി​എം ഹോ​സ്പി​റ്റ​ൽ ചേ​ർ​ത്ത​ല, മ​ഹാ ജൂ​ബി​ലി ഹോ​സ്പി​റ്റ​ൽ എ​ട​ത്വ, പൂ​ച്ചാ​ക്ക​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, സേ​ക്ര​ട്ട് ഹാ​ർ​ട്ട് ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ ചേ​ർ​ത്ത​ല, പ്രൊ​വി​ഡ​ൻ​സ് ഹോ​സ്പി​റ്റ​ൽ ആ​ല​പ്പു​ഴ, സ​ഹൃ​ദ​യ ഹോ​സ്പി​റ്റ​ൽ ആ​ല​പ്പു​ഴ, സ​ഞ്ജീ​വ​നി മ​ൾ​ട്ടി-​സ്പെ​ഷ്വാ​ലി​റ്റി ഹോ​സ്പി​റ്റ​ൽ കൊ​ല്ല​ക​ട​വ്, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ വി​സി​റ്റേ​ഷ​ൻ ഹോ​സ്പി​റ്റ​ൽ അ​ർ​ത്തു​ങ്ക​ൽ, മാ​മ​ൻ മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ൽ ചെ​ങ്ങ​ന്നൂ​ർ, ശ്രീ​ക​ണ്ഠ​പു​രം ഹോ​സ്പി​റ്റ​ൽ ക​ണ്ടി​യൂ​ർ, ജോ​സ്കോ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ൽ ഇ​ട​പ്പോ​ണ്‍, ഡോ. ​കെ.​എം. ചെ​റി​യാ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ചെ​ങ്ങ​ന്നൂ​ർ, ശ്രീ ​നാ​രാ​യ​ണ മെ​ഡി​ക്ക​ൽ മി​ഷ​ൻ (എ​ക്സ്-​റേ ഹോ​സ്പി​റ്റ​ൽ) ചേ​ർ​ത്ത​ല, ഹു​ദ ട്ര​സ്റ്റ് ഹോ​സ്പി​റ്റ​ൽ ഹ​രി​പ്പാ​ട്, കെ​സി​എം ഹോ​സ്പി​റ്റ​ൽ നൂ​റ​നാ​ട്, സാ​ഗ​ര ഹോ​സ്പി​റ്റ​ൽ വാ​ട​യ്ക്ക​ൽ ആ​ല​പ്പു​ഴ, വീ ​വ​ണ്‍ ഹോ​സ്പി​റ്റ​ൽ കാ​വു​ങ്ക​ൽ, സെ​ന്‍റ് തോ​മ​സ് മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ ക​റ്റാ​നം, വി​എ​സ്എം ഹോ​സ്പി​റ്റ​ൽ ത​ട്ടാ​ര​ന്പ​ലം, കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ൽ ചേ​ർ​ത്ത​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സൗ​ജ​ന്യ ചി​കി​ത്സ ല​ഭി​ക്കു​ക.