ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Wednesday, December 1, 2021 10:04 PM IST
ചേ​ര്‍​ത്ത​ല: യു​വ​ര്‍ കോ​ള​ജ് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക എ​യ്ഡ്‌​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. \
ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​കാ​ര്യ​സ​മി​തി അ​ധ്യ​ക്ഷ ലി​സി ടോ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ കെ.​ഇ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ഷ ആ​ശം​സ​ക​ള​ര്‍​പ്പി​ച്ചു.