ആ​ല​പ്പു​ഴ ഒ​ളി​മ്പി​ക്‌​സ് റ​ഗ്ബി മ​ത്സ​രം: ബീ​ച്ച് ക്ല​ബി​നു സ്വ​ർ​ണം
Monday, January 24, 2022 11:02 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ ഒ​ളി​ന്പി​ക്സി​ൽ ആ​ല​പ്പു​ഴ എ​സ്ഡി​വി മൈ​താ​ന​ത്ത് ആ​രം​ഭി​ച്ച റ​ഗ്ബി മ​ത്സ​രം പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ആ​ല​പ്പു​ഴ ബീ​ച്ച് ക്ല​ബ് സ്വ​ർ​ണ മെ​ഡ​ൽ നേടി. എ​സ്ഡി​വി വെ​ള്ളി​യും ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജ് വെ​ങ്ക​ല​വും ക​ര​സ്ഥ​മാ​ക്കി. വ​നി​താ വി​ഭാ​ഗ​ത്തി​ൽ എ​സ്ഡി​വി​ക്കാ​ണ് സ്വ​ർ​ണം. സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് വെ​ള്ളി​യും ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് വെ​ങ്ക​ല​വും നേ​ടി.

സം​സ്ഥാ​ന റ​ഗ്ബി അ​സോ​സി​യേ​ഷ​ൻ സെ​ക്രെ​ട്ട​റി ആ​ർ. ജ​യ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​നി​മ്മി അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ളി​മ്പി​ക്‌ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സി. ​റ്റി. സോ​ജി സ്വാ​ഗ​തം ആ​ശം​സി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​നം എ​ച്ച്. സ​ലാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​ളി​മ്പി​ക്‌ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി. ​ജി. വി​ഷ്ണു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി​ജ​യി​ക​ൾ​ക്ക് റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ഈ​സ്റ്റ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​നി​താ ഗോ​പ​കു​മാ​ർ സ​മ്മാ​നം ന​ൽ​കി.
റ​ഗ്ബി അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഐ​ജി​ൻ, പി. ​മ​നേ​ഷ്, ജോ​സ​ഫ്‌ ഈ​യൊ, ഹീ​രാ ലാ​ൽ, വി​മ​ൽ​പ​ക്കി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.