ക​യാ​ക്കിം​ഗ് പ​രി​ശീ​ല​ന​ത്തി​നി​ടെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Monday, September 9, 2019 10:58 PM IST
ആ​ല​പ്പു​ഴ: തി​രു​വാ​ന്പാ​ടി മു​ല്ലാ​ത്തു​വാ​ർ​ഡി​ൽ തൈ​വേ​ലി​ക്ക​കം പ​രേ​ത​രാ​യ ലോ​ന​ൻ - ഗ്രേ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ എ​ൽ​വി​ൻ ലോ​ന​ൻ (41) നി​ര്യാ​ത​നാ​യി.
ബം​ഗ​ളൂ​രു​വി​ൽ എ​ൻ​ജി​നി​യ​റും ഫ്രീ​ലാ​ൻ​ഡ് ഫോ​ട്ടോ​ഗ്രഫ​റു​മാ​യി​രു​ന്ന എ​ൽ​വി​ൻ ക​യാ​ക്കിം​ഗ് പ​രി​ശീ​ല​ന​ത്തി​നി​ടെ കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്നു 10.30 ന് ​ആ​ല​പ്പു​ഴ മൗ​ണ്ട് കാ​ർ​മ​ൽ ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: ഹ​രി​ശ്രീ (സീ​നി​യ​ർ മാ​നേ​ജ​ർ, കാ​പ്ജ​മി​നൈ, ബം​ഗ​ളൂ​രു). സ​ഹോ​ദ​ര​ൻ ജോ​വി​ൻ (സീ​നി​യ​ർ പ്രോ​ജ​ക്ട് ഡി​സൈ​ന​ർ, ബി​എം​സി, പൂ​നെ).